Kerala

കൊല്ലത്ത് വയോധികന് മര്‍ദ്ദനം: എസ്‌ഐയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊല്ലത്ത് വയോധികന് മര്‍ദ്ദനം: എസ്‌ഐയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
X

കൊല്ലം: ആയൂരിനടുത്ത് മഞ്ഞപ്പാറയില്‍ വാഹനപരിശോധനയ്ക്കിടെ വയോധികനെ പ്രൊബേഷന്‍ എസ്‌ഐ മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

കൊല്ലം ജില്ലാ പോലിസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷന്‍ എസ്‌ഐ നജീം മര്‍ദ്ദിച്ചത്.

Next Story

RELATED STORIES

Share it