- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പീക്കറുടെ വിദേശ യാത്രകളിൽ വിശദ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
സ്പീക്കറുടെ വിദേശയാത്രകൾ സംബന്ധിച്ച് വിരുദ്ധ വിവരാവകാശരേഖകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണിത്.

കൊച്ചി: സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിദേശ യാത്രകളിൽ വിശദ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തയ്യാറെടുക്കുന്നു. സ്പീക്കറുടെ അഞ്ചുവർഷത്തെ എല്ലാ വിദേശ യാത്രകളുടെയും വിശദവിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് ഇഡി കത്ത് നൽകി. സ്പീക്കറുടെ വിദേശയാത്രകൾ സംബന്ധിച്ച് വിരുദ്ധ വിവരാവകാശരേഖകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണിത്.
സ്പീക്കറുടെ ഓഫീസും യുഎഇ കോൺസൽ ജനറലിന്റെ ഇന്ത്യൻ ഓഫീസുമാണ് വ്യത്യസ്ത കണക്കുകൾ നൽകിയത്. സ്പീക്കറുടെ ഓഫീസ് 11 തവണ വിദേശയാത്ര നടത്തിയെന്ന മറുപടി നൽകിയപ്പോൾ, യുഎഇ കോൺസൽ ജനറലിന്റെ ഇന്ത്യൻ ഓഫീസ് നൽകിയ കണക്കിൽ 21 തവണ യുഎഇ മാത്രം സന്ദർശിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സ്പീക്കർ ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചു, വിദേശയാത്ര ഇനത്തിൽ സർക്കാരിൽനിന്നു എത്ര യാത്രാബത്ത കൈപ്പറ്റി തുടങ്ങിയ വിവരങ്ങൾ അറിയിക്കാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















