Kerala

കിംസ് ആശുപത്രിയിൽ എൻഫോഴ്‌സ്മെന്റ് റെയ്‍ഡ്

കോട്ടയത്തെ ആശുപത്രിയുടെ വിൽപ്പനയിൽ കബളിപ്പിച്ചുവെന്ന പരാതിയിൽ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

കിംസ് ആശുപത്രിയിൽ എൻഫോഴ്‌സ്മെന്റ് റെയ്‍ഡ്
X

തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ കിംസ് ആശുപത്രിയിലാണ് റെയ്ഡ് നടക്കുന്നത്.

കോട്ടയത്തെ ആശുപത്രിയുടെ വിൽപ്പനയിൽ കബളിപ്പിച്ചുവെന്ന പരാതിയിൽ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

കിംസ് ആശുപത്രി ഉടമകൾക്ക് മൗറീഷ്യസിൽ നിക്ഷേപം ഉണ്ടെന്ന പരാതിയും പരിശോധിക്കുന്നുണ്ട്. ഒരു സ്വകാര്യ ടെലിവിഷൻ ചാനലാണ് വാർത്ത റിപോർട്ട് ചെയ‌്തിരിക്കുന്നത്.


Next Story

RELATED STORIES

Share it