Kerala

സി കെ റാഷിദിന് ഡോക്ടറേറ്റ്

ട്രെയിനിങ്, കൗണ്‍സിലിങ് രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സി കെ റാഷിദിന് സൈക്കോളജിക്കല്‍ കൗണ്‍സിലിങ്ങില്‍ ജര്‍മ്മനിയിലെ ഇന്റര്‍നാഷണല്‍ പീസ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു.

സി കെ റാഷിദിന് ഡോക്ടറേറ്റ്
X

കോഴിക്കോട്: ട്രെയിനിങ്, കൗണ്‍സിലിങ് രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സി കെ റാഷിദിന് സൈക്കോളജിക്കല്‍ കൗണ്‍സിലിങ്ങില്‍ ജര്‍മ്മനിയിലെ ഇന്റര്‍നാഷണല്‍ പീസ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. പേരാമ്പ്ര പന്തിരിക്കരയിലെ അധ്യാപകനായ ചെറിയ കൂട ലോട്ട് മൊയ്തീന്റെയും റുഖിയയുടെയും മകനാണ്. ഭാര്യ: എ കെ ഷഹന. മകന്‍: ഇഹാന്‍ മാസിന്‍.




Next Story

RELATED STORIES

Share it