- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വാതന്ത്ര്യസമര നിഘണ്ടു ഐസിഎച്ച്ആര്‍ തീരുമാനം വേദനാജനകം: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍
വിപ്ലവ പോരാളികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള ധീര രക്തസാക്ഷികളെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം ഇന്ത്യയിലെ മുഴുവന്‍ സ്വാതന്ത്യ സമര ചരിത്രത്തോടുള്ള അവഹേളനമാണ്

കോട്ടയം: മലബാര്‍ സമര പോരാളികളെ സ്വാതന്ത്ര്യസമര നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം വേദനാജനകവും മുസ്‌ലിം സമൂഹത്തോടുള്ള അവഹേളനവും ആണെന്ന് കേരള മുസ്‌ലിം ജമാ അത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ്് എം ബി അമീന്‍ഷാ.
ചരിത്രം അപനിര്‍മ്മിക്കാനുള്ള ചിലരുടെ ഗൂഡനീക്കത്തിന്റെ ഭാഗമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ വിപ്ലവ പോരാളികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള ധീര രക്തസാക്ഷികളെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം ഇന്ത്യയിലെ മുഴുവന്‍ സ്വാതന്ത്യ സമര ചരിത്രത്തോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു.
സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധതയുടെ പ്രതിഫലനമാണ് ഈ നീക്കം. ഹിന്ദുരാഷ്ട്ര നിര്‍മിതിയ്ക്കായുള്ള അജണ്ഡയുടെ ഭാഗമായി വ്യാജ ചരിത്രനിര്‍മാണമാണത്തിനു സംഘപരിവാര്‍ ചരിത്ര സത്യത്തെ വക്രീകരിക്കാന്‍ ശ്രമിക്കുകയാണ്. ആ ഉത്തരവാദിത്വം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) ഏറ്റെടുത്തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















