Kerala

മു​ല്ല​പ്പ​ള്ളിക്കെതിരായ പോലിസ് നടപടി: കോ​ൺ​ഗ്ര​സ് വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ഡി​ജി​പി

സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി ഡി​ജി​പി പ്ര​വ​ർ​ത്തി​ക്കു​ന്നുവെന്ന മു​ല്ല​പ്പ​ള്ളി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ലാ​ണു ന​ട​പ​ടി. ചാ​ന​ൽ ച​ർ​ച്ച​യ്ക്കി​ടെയായിരുന്നു പരാമർശം.

മു​ല്ല​പ്പ​ള്ളിക്കെതിരായ പോലിസ് നടപടി: കോ​ൺ​ഗ്ര​സ് വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ഡി​ജി​പി
X

തിരുവനന്തപുരം: കെപിസിസി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രാ​യ പോലിസ് നടപടിയുമായി ബ​ന്ധ​പ്പെ​ട്ട കോ​ൺ​ഗ്ര​സ് വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. മു​ല്ല​പ്പ​ള്ളി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി എ​ടു​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​തു​വ​രെ കൈ​യി​ൽ കി​ട്ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി ഡി​ജി​പി പ്ര​വ​ർ​ത്തി​ക്കു​ന്നുവെന്ന മു​ല്ല​പ്പ​ള്ളി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ലാ​ണു ന​ട​പ​ടി. ചാ​ന​ൽ ച​ർ​ച്ച​യ്ക്കി​ടെയായിരുന്നു പരാമർശം.

മു​ല്ല​പ്പ​ള്ളി​യു​ടെ വി​മ​ര്‍​ശ​ന​ത്തി​നെ​തി​രെ മാ​നന​ഷ്ട കേ​സ് ന​ല്‍​കാ​ന്‍ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് ബെ​ഹ്റ ന​ൽ​കി​യ ക​ത്തി​ൽ സ​ർ​ക്കാ​ർ കഴിഞ്ഞ ദിവസം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇതോടെയാണ് കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയത്. ഫാസിസ്റ്റ് സമീപനമാണ് സർക്കാരിന്റേതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Next Story

RELATED STORIES

Share it