Kerala

ഇ കെ മഹ്മൂദ് മുസ്‌ല്യാരുടെ വിയോഗം; പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു

ഇ കെ മഹ്മൂദ് മുസ്‌ല്യാരുടെ വിയോഗം; പോപുലര്‍ ഫ്രണ്ട് അനുശോചിച്ചു
X

കാസര്‍കോട്: ജില്ലയിലെ പ്രമുഖപണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാദിയുമായ ഇകെ മഹ്മൂദ് മുസ്‌ല്യാരുടെ വിയോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

സമൂഹത്തെ നല്ല നിലയില്‍ വാര്‍ത്തെടുക്കാന്‍ ഏറെ പരിശ്രമിച്ച പണ്ഡിത ശ്രേഷ്ടനാണ് അദ്ദേഹമെന്നും മുസ്‌ല്യാരുടെ വിയോഗം സമുദായത്തിനു കനത്ത നഷ്ടമാണെന്നും പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഡോ:സി ടി സുലൈമാന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Next Story

RELATED STORIES

Share it