Kerala

വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 രോഗലക്ഷണങ്ങള്‍; കുസാറ്റ് ക്യാംപസ് താല്‍ക്കാലികമായി അടച്ചു

വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 രോഗലക്ഷണങ്ങള്‍; കുസാറ്റ് ക്യാംപസ് താല്‍ക്കാലികമായി അടച്ചു
X

കൊച്ചി: പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് കുസാറ്റ് കളമശ്ശേരി ക്യാംപസ് താല്‍ക്കാലികമായി അടച്ചു. വിദ്യാര്‍ഥികള്‍ക്ക് ചിക്കന്‍പോക്‌സും എച്ച്1എന്‍1ഉം ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി.ഒന്നാം തിയ്യതി മുതല്‍ പഠനം ഓണ്‍ലൈനായിരിക്കും. കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ക്യാംപസില്‍ തുടരാം. ഓഗസ്റ്റ് അഞ്ച് വരെയാണ് ക്യാംപസ് അടച്ചത്.

Next Story

RELATED STORIES

Share it