Kerala

കണ്ണൂരില്‍ ക്ഷേത്രോല്‍സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം പാടി, സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ട് നിര്‍ത്തിച്ചു

കണ്ണൂരില്‍ ക്ഷേത്രോല്‍സവത്തിനിടെ   ആര്‍എസ്എസ് ഗണഗീതം പാടി, സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ട് നിര്‍ത്തിച്ചു
X

തലശ്ശേരി: കണ്ണൂരില്‍ ക്ഷേത്രോല്‍സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം പാടിയത് സിപിഐഎം പ്രവര്‍ത്തകര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. കണ്ണൂര്‍ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ മഹോല്‍സവത്തിനിടെയായിരുന്നു സംഭവം. തൃശൂരില്‍ നിന്നുള്ള ഗായകസംഘം 'പരമ പവിത്രമതാമീ മണ്ണില്‍'എന്ന ഗാനം പാടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സിപിഎം പ്രവര്‍ത്തകന്‍ സ്റ്റേജില്‍ കയറുകയും പാട്ട് നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഗായക സംഘം പാട്ട് പൂര്‍ത്തിയാക്കിയില്ല. പിന്നാലെ വേദിക്ക് സമീപം വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.





Next Story

RELATED STORIES

Share it