Kerala

സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും

കൊവിഡ് കാലത്ത് ചേരുന്ന ആദ്യ സംസ്ഥാന സമിതിയിൽ കേന്ദ്ര റിപ്പോർട്ടിങാണ് പ്രധാനം.

സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും
X

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും.പൂർണമായും വീഡിയോ കോൺഫറൻസ് മുഖേനയാകും യോഗം. അംഗങ്ങൾക്ക് വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുക്കാം. കഴിഞ്ഞയാഴ്ച സി പി എം പൊളിറ്റ് ബ്യൂറോ യോഗം പൂർണമായും വീഡിയോ കോൺഫറൻസ് മുഖേന ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സമിതിയും ഇത്തരത്തിൽ നടത്താൻ തീരുമാനമെടുത്തത്. കൊവിഡ് കാലത്ത് ചേരുന്ന ആദ്യ സംസ്ഥാന സമിതിയിൽ കേന്ദ്ര റിപ്പോർട്ടിങാണ് പ്രധാനം. കൊവിഡ് കാലത്തെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിയും തദ്ദേശ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗം ചർച്ചചെയ്യും.

Next Story

RELATED STORIES

Share it