- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിരിവ് നല്‍കാത്തതിന് മധ്യവയസ്‌കന് മര്‍ദനം: സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊലക്കുറ്റത്തിന് അറസ്റ്റില്‍
പുതുവര്‍ഷരാത്രിയില്‍ ആഘോഷങ്ങള്‍ക്കിടയില്‍ പാറശ്ശാല സ്വദേശി സെന്തിലിനെ പ്രദീപും സംഘവും ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് പരാതി.
BY NSH2 Jan 2020 10:56 AM GMT

X
NSH2 Jan 2020 10:56 AM GMT
തിരുവനന്തപുരം: പിരിവ് നല്‍കാതിരുന്നതിന്റെ പേരില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു. പാറശ്ശാല കാരാളി ബ്രാഞ്ച് സെക്രട്ടറി പ്രദീപാണ് അറസ്റ്റിലായത്. പുതുവര്‍ഷരാത്രിയില്‍ ആഘോഷങ്ങള്‍ക്കിടയില്‍ പാറശ്ശാല സ്വദേശി സെന്തിലിനെ പ്രദീപും സംഘവും ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് പരാതി.
പിരിവ് ചോദിച്ചിട്ട് നല്‍കാത്തതിന് നെഞ്ചിലൂടെ ഓട്ടോ കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഓട്ടോറിക്ഷ കയറ്റി ഇറക്കിയതിനെ തുടര്‍ന്ന് സെന്തിലിന്റെ തുടയെല്ലുകളും വരിയെല്ലും പൊട്ടിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് സെന്തില്‍. പിരിവ് ചോദിച്ച 100 രൂപ നല്‍കാത്തതിനാണ് ആക്രമിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















