എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേ സിപിഎം നടപടിക്കൊരുങ്ങുന്നു
BY RSN13 Feb 2019 7:06 AM GMT

X
RSN13 Feb 2019 7:06 AM GMT
ഇടുക്കി: ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ ആക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേ സിപിഎം നടപടിക്കൊരുങ്ങുന്നു. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചന്ന അഭിപ്രായം പരിഗണിച്ചാണ് എംഎല്‍എക്കെതിരേ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നത്. എന്നാല്‍ വിഷയത്തില്‍ ഇടുക്കി ജില്ലാ ഘടകത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും രാജേന്ദ്രനെതിരേ അന്തിമ തീരുമാനമെടുക്കുക. സബ് കലക്ടറെ ആക്ഷേപിച്ച രാജേന്ദ്രനെ ആദ്യഘട്ടത്തില്‍ സംരക്ഷിച്ച പാര്‍ട്ടി സംഭവം വിവാദമായതോടെയാണ് നടപടിക്കൊരുങ്ങിയത്.
Next Story
RELATED STORIES
സൗദിയില് ബസ് അപകടം; 21 ഉംറ തീര്ത്ഥാടകര് മരിച്ചു, 29 പേര്ക്ക്...
28 March 2023 4:11 AM GMTനിയമലംഘനം; സൗദിയില് ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്
26 March 2023 9:58 AM GMTഖത്തറില് കെട്ടിടം തകര്ന്ന് അപകടം: മരണപ്പെട്ട മലയാളികളുടെ എണ്ണം...
26 March 2023 9:11 AM GMTകുവൈത്തില് ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള് മരിച്ചു
25 March 2023 9:24 AM GMTഇന്ത്യയിലെ ഹിന്ദുക്കള് എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്...
25 March 2023 8:51 AM GMTദുബായില് ടാങ്കര് ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMT