- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തലസ്ഥാനത്ത് രണ്ട് പോലിസുകാർക്ക് കൂടി കൊവിഡ്
കന്‍റോൺമെന്‍റ്, ഫോർട്ട് സ്റ്റേഷനുകളിലെ പോലിസുകാരായ ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു.
BY SDR13 July 2020 11:15 AM GMT

X
SDR13 July 2020 11:15 AM GMT
തിരുവനന്തപുരം: ആര്യനാട് ഉഴമലയ്ക്കൽ സ്വദേശികളായ രണ്ട് പോലിസുകാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കന്‍റോൺമെന്‍റ്, ഫോർട്ട് സ്റ്റേഷനുകളിലെ പോലിസുകാരായ ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. അതിനാൽ ഇവർ ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നു. ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സമ്പർക്കത്തിലൂടെ രോഗവ്യാപനം ഉയർന്നതോടെ ആര്യനാട് കണ്ടയിൻമെൻ്റ് സോണിലാണ്. മറിച്ചുള്ള ഒരു ഔദ്യോഗിക ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. ഇപ്പോഴത്തെ പശ്ചാതലത്തിൽ ആര്യനാട് പഞ്ചായത്തിലെ കണ്ടയിൻമെൻ്റ് സോൺ പിൻവലിക്കണമോ എന്നുള്ളത് വൈകുന്നേരം കലക്ടർ ഉൾപ്പെടുന്ന സമിതി തീരുമാനിക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















