പുല്‍പ്പള്ളി സ്‌റ്റേഷനില്‍ 12 പോലിസുകാര്‍ക്ക് കൊവിഡ്
ആറു പേര്‍ നിരീക്ഷണത്തിലാണ്. ഇതിനെ തുടര്‍ന്ന് സ്‌റ്റേഷന്റെ പ്രവര്‍ത്തനത്തില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
BY SRF17 Jan 2022 5:27 AM GMT

X
ഫയല്‍ഫോട്ടോ
SRF17 Jan 2022 5:27 AM GMT
കല്‍പറ്റ: പുല്‍പ്പള്ളി പോലിസ് സ്‌റ്റേഷനിലെ 12 പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറു പേര്‍ നിരീക്ഷണത്തിലാണ്. ഇതിനെ തുടര്‍ന്ന് സ്‌റ്റേഷന്റെ പ്രവര്‍ത്തനത്തില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കമുള്ളതായി സൂചനയുണ്ട്. അടിയന്തിര പരാതികള്‍ shopplywynd.pol@kerala.gov.in എന്ന മെയില്‍ ഐഡിയില്‍ അയക്കാമെന്നും വളരെ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പൊതുജനം സ്‌റ്റേഷനില്‍ എത്താവൂവെന്നും പുല്‍പ്പള്ളി സിഐ അറിയിച്ചു
Next Story
RELATED STORIES
പ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
21 May 2022 4:42 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില്‍ ...
21 May 2022 4:30 PM GMTകേരളവും ഇന്ധനനികുതി കുറയ്ക്കുമെന്ന് ധനമന്ത്രി
21 May 2022 4:07 PM GMTകുരങ്ങുപനിക്കെതിരേ സംസ്ഥാനത്ത് ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്
21 May 2022 3:59 PM GMTഅബുദബിയില്‍ ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു
21 May 2022 2:32 PM GMTപി സി ജോര്‍ജിന്റെ വീട്ടില്‍ പോലിസ് റെയ്ഡ്
21 May 2022 1:03 PM GMT