Kerala

കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ 44 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

നിലവില്‍ 26 തദ്ദേശഭരണ സ്ഥാപനമേഖലകളില്‍ 44 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ 44 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
X

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി. പായിപ്പാട് - 13, ഉദയനാപുരം-1, മുളക്കുളം - 8 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 26 തദ്ദേശഭരണ സ്ഥാപനമേഖലകളില്‍ 44 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം - 44,40,39

2. ചങ്ങനാശേരി - 34,1, 24, 29

3. ഈരാറ്റുപേട്ട - 3,6, 2

4. ഏറ്റുമാനൂര്‍ - 7,5,3

ഗ്രാമപ്പഞ്ചായത്തുകള്‍

5. എരുമേലി- 23,7

6. ഉദയനാപുരം - 17

7. കുമരകം- 7 , 12

8. മുണ്ടക്കയം - 20

9. വാഴപ്പള്ളി-19, 21, 1

10. കടപ്ലാമറ്റം - 10

11. പാറത്തോട് - 19

12. അയര്‍ക്കുന്നം -19

13. പനച്ചിക്കാട്- 12, 3

14. കുറിച്ചി - 5, 11

15. അതിരമ്പുഴ-15

16. ചിറക്കടവ്-20,18

17. വെള്ളാവൂര്‍ - 7

18. കിടങ്ങൂര്‍ - 1,14

19. കുറവിലങ്ങാട് - 1

20. കൂട്ടിക്കല്‍ - 13

21. എലിക്കുളം-6

22. തലയാഴം - 3

23. ടി.വി പുരം - 7, 8

24. ഭരണങ്ങാനം - 7

25. തലയോലപ്പറമ്പ്- 2

26. കങ്ങഴ - 9

Next Story

RELATED STORIES

Share it