ലതികാ സുഭാഷിനും ഭര്‍ത്താവിനും കൊവിഡ്
BY NSH26 April 2021 6:00 PM GMT
X
NSH26 April 2021 6:00 PM GMT
കോട്ടയം: മുന്‍ മഹിളാ കോണ്‍ഗ്രസ് നേതാവും ഏറ്റുമാനൂരിലെ സ്വതന്ത്രസ്ഥാനാര്‍ഥിയുമായ ലതികാ സുഭാഷിന് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവ് സുഭാഷിനും രോഗബാധയുണ്ട്. ഫേസ്ബുക്കിലൂടെയാണ് ലതികാ സുഭാഷ് ഇക്കാര്യം അറിയിച്ചത്.
രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ഏപ്രില്‍ 22ന് പരിശോധന നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് പരിശോധനാഫലം ലഭിച്ചത്. ഇവരുടെ ഡ്രൈവറിനും കൊവിഡ് ബാധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വീട്ടില്‍തന്നെ കൊറന്റൈനില്‍ തുടരുമെന്ന് ലതികാ സുഭാഷ് അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT