ഇ എസ് ബിജിമോള്‍ എംഎല്‍എയ്ക്ക് കൊവിഡ്
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് ബിജിമോള്‍ എംഎല്‍എ ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
BY NSH16 Jan 2021 7:21 AM GMT
X
NSH16 Jan 2021 7:21 AM GMT
ഇടുക്കി: പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനിയും ജലദോഷവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് ബിജിമോള്‍ എംഎല്‍എ ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ഈയാഴ്ച എന്നെ കാണാനെത്തിയവര്‍ ജാഗ്രത പുലര്‍ത്തണം.
എന്തെങ്കിലും കൊവിഡ് ലക്ഷണമുണ്ടെങ്കിലും ആന്റിജന്‍ ടെസ്റ്റ് നടത്തി സെല്‍ഫ് ക്വാറന്റൈനില്‍ പ്രവേശിക്കണം. ഞാന്‍ ക്വാറന്റൈനിലായതിനാല്‍ സന്ദര്‍ശകരെ വീട്ടില്‍ അനുവദിക്കുന്നതല്ല. എല്ലാരും സഹകരിക്കണം. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ കുട്ടിക്കാനത്തെ തന്റെ ഓഫിസുമായി ബന്ധപ്പെടണമെന്നും ബിജിമോള്‍ വ്യക്തമാക്കി.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT