Kerala

വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്; കുഫോസില്‍ പരീക്ഷകള്‍ മാറ്റിവച്ചു

വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്; കുഫോസില്‍ പരീക്ഷകള്‍ മാറ്റിവച്ചു
X

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) നാളെ മുതല്‍ തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം മാറ്റിവച്ചു. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിറിക്കുമെന്ന് ഡോ.ബി മനോജ് കുമാര്‍ അറിയിച്ചു.

ബിഎഫ്എസ്‌സി, ബിടെക് ക്ലാസ്സുകള്‍ മെയ് രണ്ടാം തിയ്യതി വരെ ഉണ്ടായിരിക്കുന്നതല്ല. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കൊവിഡ് റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്.

Next Story

RELATED STORIES

Share it