Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 916 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.46 %

898 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 916 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.46 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 916 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.9.46 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.898 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.11 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും

നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.വടക്കേക്കര 40,ചേന്ദമംഗലം 33,മഞ്ഞള്ളൂര്‍ 33,തൃപ്പൂണിത്തുറ 31,തൃക്കാക്കര 30,കല്ലൂര്‍ക്കാട് 23,ഇടപ്പള്ളി 21

,കിഴക്കമ്പലം 20,പിണ്ടിമന 19,പായിപ്ര 18,അങ്കമാലി 17,കളമശ്ശേരി 17,ആലുവ 16

,എടത്തല 16,എളമക്കര 16,കോതമംഗലം 16,ഐക്കാരനാട് 15,പാലാരിവട്ടം 14,മഴുവന്നൂര്‍ 14,വടവുകോട് 14,കീഴ്മാട് 13,ചെങ്ങമനാട് 12,തിരുവാണിയൂര്‍ 12,തുറവൂര്‍ 12,പുത്തന്‍വേലിക്കര 12,മുളന്തുരുത്തി 12,വൈറ്റില 12,നെടുമ്പാശ്ശേരി 11,കടവന്ത്ര 10,പള്ളിപ്പുറം 10,എറണാകുളം നോര്‍ത്ത് 9,കലൂര്‍ 9,കവളങ്ങാട് 9,കോട്ടുവള്ളി 9,നെല്ലിക്കുഴി 9,വടുതല 9,വാഴക്കുളം 9,ആലങ്ങാട് 8,ഏലൂര്‍ 8,കറുകുറ്റി 8,മൂക്കന്നൂര്‍ 8,ചേരാനല്ലൂര്‍ 7,ആയവന 6,ആവോലി 6,കടുങ്ങല്ലൂര്‍ 6,കരുമാലൂര്‍ 6,കാലടി 6,കുന്നത്തുനാട് 6,പള്ളുരുത്തി 6,പാമ്പാകുട 6,ഫോര്‍ട്ട് കൊച്ചി 6,മരട് 6,മൂവാറ്റുപുഴ 6,ആരക്കുഴ 5,ഉദയംപേരൂര്‍ 5,കടമക്കുടി 5,ഞാറക്കല്‍ 5,തിരുമാറാടി 5,തോപ്പുംപടി 5,നോര്‍ത്തുപറവൂര്‍ 5,പാറക്കടവ് 5

,പെരുമ്പാവൂര്‍ 5,പോണേക്കര 5,വരാപ്പുഴ 5,ഇതര സംസ്ഥാന തൊഴിലാളി 4 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ ഏഴിക്കര, കുട്ടമ്പുഴ, കുന്നുകര, കൂത്താട്ടുകുളം, കൂവപ്പടി, ചിറ്റാറ്റുകര, ചോറ്റാനിക്കര, പിറവം, മലയാറ്റൂര്‍, നീലീശ്വരം, രായമംഗലം, വാരപ്പെട്ടി, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, കോട്ടപ്പടി, ചളിക്കവട്ടം, ചൂര്‍ണ്ണിക്കര, നായരമ്പലം, പച്ചാളം, പൂതൃക്ക, പൈങ്ങോട്ടൂര്‍, മട്ടാഞ്ചേരി, മാറാടി, വെണ്ണല, ശ്രീമൂലനഗരം, അയ്യമ്പുഴ, അശമന്നൂര്‍, ആമ്പല്ലൂര്‍, ഇലഞ്ഞി, എടവനക്കാട്, ഒക്കല്‍, കാഞ്ഞൂര്‍, കീരംപാറ, കുമ്പളം, തമ്മനം, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പാലക്കുഴ, പെരുമ്പടപ്പ്, പോത്താനിക്കാട്, മുണ്ടംവേലി, വാളകം, വെങ്ങോല, അയ്യപ്പന്‍കാവ്, ഇടക്കൊച്ചി, എടക്കാട്ടുവയല്‍, എളംകുളം, കരുവേലിപ്പടി, കുമ്പളങ്ങി, ചക്കരപ്പറമ്പ്, തേവര, മഞ്ഞപ്ര, മണീട്, മുടക്കുഴ, മുളവുകാട്, രാമമംഗലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 1730 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1301 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2474 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 40414 ആണ്. ഇന്ന് 51 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 118 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.9373 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 9681 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it