Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 2243 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.68 %

2200 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.39 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ഐഎന്‍എച്ച്എസ് ലെ 10 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 2243 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.68 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2243 പേര്‍ക്ക് കൊവിഡ്. 11.68 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2200 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.39 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ഐഎന്‍എച്ച്എസ് ലെ 10 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

കീഴ്മാട് 73,തൃക്കാക്കര 72,കരുമാലൂര്‍ 53,വെങ്ങോല 44,തൃപ്പൂണിത്തുറ 43,വടക്കേക്കര 43,നെല്ലിക്കുഴി 41,പായിപ്ര 39,മലയാറ്റൂര്‍ നീലീശ്വരം 39,പള്ളിപ്പുറം 38,ആലങ്ങാട് 37,എളംകുന്നപ്പുഴ 37

,ഞാറക്കല്‍ 37,വടവുകോട് 37,പള്ളുരുത്തി 36,കടുങ്ങല്ലൂര്‍ 33,കളമശ്ശേരി 33,കിഴക്കമ്പലം 33,

പല്ലാരിമംഗലം 32,കവളങ്ങാട് 30,കുന്നത്തുനാട് 30,കോതമംഗലം 29,ചെല്ലാനം 28,ചേരാനല്ലൂര്‍ 28,

ചോറ്റാനിക്കര 28,പിണ്ടിമന 28,ശ്രീമൂലനഗരം 28,ചേന്ദമംഗലം 27

,നോര്‍ത്തുപറവൂര്‍ 27,വടുതല 26,കാഞ്ഞൂര്‍ 25,കാലടി 24,അശമന്നൂര്‍ 23,എടത്തല 23

,ഇടപ്പള്ളി 22,തേവര 22,ആലുവ 21,പെരുമ്പാവൂര്‍ 21,മരട് 21,ആരക്കുഴ 20,കോട്ടുവള്ളി 20,കുന്നുകര 19,

നെടുമ്പാശ്ശേരി 19,ഫോര്‍ട്ട് കൊച്ചി 19,ഉദയംപേരൂര്‍ 18,ഒക്കല്‍ 18

,പിറവം 18,പുത്തന്‍വേലിക്കര 18,മുടക്കുഴ 18,മൂവാറ്റുപുഴ 18,രായമംഗലം 18,ആമ്പല്ലൂര്‍ 17,

ആവോലി 17,ചൂര്‍ണ്ണിക്കര 17,മഴുവന്നൂര്‍ 17,അങ്കമാലി 16,ആയവന 16

,എടവനക്കാട് 16,ഏലൂര്‍ 16,കടവന്ത്ര 16,കലൂര്‍ 16,കോട്ടപ്പടി 16,ചിറ്റാറ്റുകര 16

,തിരുമാറാടി 16,പാലാരിവട്ടം 15,മഞ്ഞപ്ര 15,നായരമ്പലം 14,പോത്താനിക്കാട് 14

,മുളന്തുരുത്തി 14,വൈറ്റില 14,എറണാകുളം സൗത്ത് 13,കറുകുറ്റി 13,പൂതൃക്ക 13

,വാഴക്കുളം 13,കുമ്പളങ്ങി 12,തിരുവാണിയൂര്‍ 12,പച്ചാളം 12,പാറക്കടവ് 12,മുളവുകാട് 12

,കുഴിപ്പള്ളി 11,പൈങ്ങോട്ടൂര്‍ 11,വാരപ്പെട്ടി 11,എളമക്കര 10,കൂത്താട്ടുകുളം 10,കൂവപ്പടി 10,തമ്മനം 10,മാറാടി 10,കല്ലൂര്‍ക്കാട് 9,വാളകം 9,ഐക്കാരനാട് 8,കടമക്കുടി 8

,ചെങ്ങമനാട് 8,പാമ്പാകുട 8,എടക്കാട്ടുവയല്‍ 7,തോപ്പുംപടി 7,മഞ്ഞള്ളൂര്‍ 7,വരാപ്പുഴ 7,കുമ്പളം 6,

ചളിക്കവട്ടം 6,തുറവൂര്‍ 6,പനയപ്പിള്ളി 6,പോണേക്കര 6,അയ്യപ്പന്‍കാവ് 5,ഇടക്കൊച്ചി 5,

കീരംപാറ 5,മണീട് 5,രാമമംഗലം 5,വേങ്ങൂര്‍ 5,ഇതര സംസ്ഥാന തൊഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എറണാകുളം നോര്‍ത്ത്, കരുവേലിപ്പടി, മട്ടാഞ്ചേരി, മുണ്ടംവേലി, ഏഴിക്കര, കുട്ടമ്പുഴ,

ചക്കരപ്പറമ്പ്, വെണ്ണല, ഇലഞ്ഞി, പനമ്പള്ളി നഗര്‍, പാലക്കുഴ, പെരുമ്പടപ്പ്, മൂക്കന്നൂര്‍, പൂണിത്തുറ

എന്നിവടങ്ങളില്‍ ഇന്ന്അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2037 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3496 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3091 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39526 ആണ്.

ഇന്ന് 110 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 227 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.24619 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 82,ജി,എച്ച് മൂവാറ്റുപുഴ 33,ജി എച്ച് എറണാകുളം 48,ഡി എച്ച് ആലുവ 70

,പള്ളുരുത്തി താലൂക്ക് ആശുപത്രി 29,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 33,അങ്കമാലി താലൂക്ക് ആശുപത്രി 26,പിറവം താലൂക്ക് ആശുപത്രി 21,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 191,സഞ്ജീവനി 19,സ്വകാര്യ ആശുപത്രികള്‍ 1140,എഫ് എല്‍ റ്റി സി കള്‍ 425,എസ് എല്‍ റ്റി സി കള്‍ 329,ഡോമിസിലറി കെയര്‍ സെന്റെര്‍ 848,വീടുകള്‍ 19082 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 19212 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it