- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1545 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.53 %
1514 പേര്‍ക്കും ഇന്ന് സമ്പര്‍ക്കവഴിയാണ് രോഗം സ്ഥിരീകരിച്ചത്.25 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1545 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11.53 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1514 പേര്‍ക്കും ഇന്ന് സമ്പര്‍ക്കവഴിയാണ് രോഗം സ്ഥിരീകരിച്ചത്.25 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃപ്പൂണിത്തുറ 71,തൃക്കാക്കര 47,മുടക്കുഴ 47,കളമശ്ശേരി 42,അങ്കമാലി 33,കുന്നത്തുനാട് 32,കലൂര്‍ 31,മരട് 30
,മുളവുകാട് 30,കുമ്പളം 28,ഉദയംപേരൂര്‍ 26,ഒക്കല്‍ 26,ശ്രീമൂലനഗരം 26
,കീഴ്മാട് 24,പെരുമ്പാവൂര്‍ 24,കടവന്ത്ര 23,പാലാരിവട്ടം 23,മഞ്ഞപ്ര 23,ഇടപ്പള്ളി 22
,കോതമംഗലം 22,പായിപ്ര 22,വൈറ്റില 22,എടത്തല 21,വേങ്ങൂര്‍ 20,ഏലൂര്‍ 18,ആമ്പല്ലൂര്‍ 17,ആലുവ 17,
കറുകുറ്റി 17,മഴുവന്നൂര്‍ 17,കാലടി 16,കീരംപാറ 16,കോട്ടുവള്ളി 16,ചെങ്ങമനാട് 16,തുറവൂര്‍ 16,നെടുമ്പാശ്ശേരി 16,പാറക്കടവ് 16,വടവുകോട് 16,ചൂര്‍ണ്ണിക്കര 15,ആലങ്ങാട് 14,പള്ളുരുത്തി 14,വാഴക്കുളം 14
,ചെല്ലാനം 13,ചോറ്റാനിക്കര 13,തമ്മനം 13,എളംകുന്നപ്പുഴ 12,കടുങ്ങല്ലൂര്‍ 12,കിഴക്കമ്പലം 12,പിറവം 12,
മൂവാറ്റുപുഴ 12,വടുതല 12,വെങ്ങോല 12,വെണ്ണല 12,എറണാകുളം നോര്‍ത്ത് 11,കൂത്താട്ടുകുളം 11,കൂവപ്പടി 11,
ചേരാനല്ലൂര്‍ 11,ഞാറക്കല്‍ 11,നെല്ലിക്കുഴി 11,ഇടക്കൊച്ചി 10,എറണാകുളം സൗത്ത് 10,പൂതൃക്ക 10,
ഫോര്‍ട്ട് കൊച്ചി 10,ആയവന 9,ഇലഞ്ഞി 9,എളമക്കര 9,പച്ചാളം 9,പെരുമ്പടപ്പ് 9,അശമന്നൂര്‍ 8,ആവോലി 8,
കാഞ്ഞൂര്‍ 8,പനമ്പള്ളി നഗര്‍ 8,മുണ്ടംവേലി 8,മൂക്കന്നൂര്‍ 8,രായമംഗലം 8,ഐക്കാരനാട് 7,നായരമ്പലം 7,
മട്ടാഞ്ചേരി 7,മലയാറ്റൂര്‍ നീലീശ്വരം 7,മുളന്തുരുത്തി 7,വരാപ്പുഴ 7,കരുമാലൂര്‍ 6,കവളങ്ങാട് 6,ചിറ്റാറ്റുകര 6,
ചേന്ദമംഗലം 6,പൂണിത്തുറ 6,വാളകം 6,ആരക്കുഴ 5,കുട്ടമ്പുഴ 5,കുമ്പളങ്ങി 5,തോപ്പുംപടി 5
,പള്ളിപ്പുറം 5,പോണേക്കര 5,വടക്കേക്കര 5,ഇതര സംസ്ഥാന തൊഴിലാളി 6 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ എളംകുളം, കോട്ടപ്പടി, നോര്‍ത്തുപറവൂര്‍, പല്ലാരിമംഗലം, പാമ്പാകുട, പാലക്കുഴ, പിണ്ടിമന, പുത്തന്‍വേലിക്കര, മഞ്ഞള്ളൂര്‍, വാരപ്പെട്ടി, എടവനക്കാട്, ഏഴിക്കര, കടമക്കുടി, കല്ലൂര്‍ക്കാട്, തേവര, മാറാടി, രാമമംഗലം, അയ്യപ്പന്‍കാവ്, എടക്കാട്ടുവയല്‍, കരുവേലിപ്പടി, കുന്നുകര, കുഴിപ്പള്ളി, തിരുമാറാടി, മണീട്, അയ്യമ്പുഴ, ചളിക്കവട്ടം, പൈങ്ങോട്ടൂര്‍, പോത്താനിക്കാട് എന്നിവടങ്ങളില്‍ ഇന്ന്അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2712 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2524 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1495 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 32103 ആണ്.
ഇന്ന് 66 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 274 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.18960 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളജ് 64,ജി എച്ച് മൂവാറ്റുപുഴ 30,ജി എച്ച് എറണാകുളം 44,ഡി എച്ച് ആലുവ 55
,പള്ളുരുത്തി താലൂക്ക് ആശുപത്രി 5,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 20,പിറവം താലൂക്ക് ആശുപത്രി 18
,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 118,സഞ്ജീവനി 28,സ്വകാര്യ ആശുപത്രികള്‍ 1155,എഫ് എല്‍ റ്റി സി കള്‍ 272,എസ് എല്‍ റ്റി സി കള്‍ 249,ഡോമിസിലറി കെയര്‍ സെന്റെര്‍ 503,വീടുകള്‍ 14854 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 13398 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMTദൃഷാനയെ കാറിടിച്ച കേസ്: ഇന്‍ഷുറന്‍സ് തട്ടിപ്പിനും കേസെടുത്തു
15 Dec 2024 5:09 AM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ പ്രസംഗം: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്...
15 Dec 2024 4:59 AM GMT