Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1353 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.88 %

1329 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 1353 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.88 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.88 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1329 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥുംഅഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

എടത്തല 89,വേങ്ങൂര്‍ 84,കളമശ്ശേരി 56,തൃക്കാക്കര 51,കിഴക്കമ്പലം 50,വാഴക്കുളം 34,പള്ളിപ്പുറം 31

തൃപ്പൂണിത്തുറ 28,പായിപ്ര 28,നെല്ലിക്കുഴി 24,മുളവുകാട് 24,കരുമാലൂര്‍ 23,നോര്‍ത്തുപറവൂര്‍ 22

അങ്കമാലി 21,ആലുവ 21,കോതമംഗലം 21,മഴുവന്നൂര്‍ 20,വാളകം 19,വെങ്ങോല 19,ഇടപ്പള്ളി 18,

കീഴ്മാട് 18,കുട്ടമ്പുഴ 18,നെടുമ്പാശ്ശേരി 18,ചിറ്റാറ്റുകര 17,മുളന്തുരുത്തി 16,കവളങ്ങാട് 15,ഞാറക്കല്‍ 15,

കടുങ്ങല്ലൂര്‍ 14,തുറവൂര്‍ 14,പള്ളുരുത്തി 14,ഐക്കാരനാട് 13,കലൂര്‍ 13,ചൂര്‍ണ്ണിക്കര 13,കുന്നത്തുനാട് 12,

കോട്ടുവള്ളി 12,മരട് 12,വടവുകോട് 12,വൈറ്റില 12,തോപ്പുംപടി 11,ഫോര്‍ട്ട് കൊച്ചി 11,മൂവാറ്റുപുഴ 11,

എളമക്കര 10,പാറക്കടവ് 10,പോത്താനിക്കാട് 10,മുണ്ടംവേലി 10,ആരക്കുഴ 9

,എളംകുന്നപ്പുഴ 9,ഏലൂര്‍ 9,കടവന്ത്ര 9,പനമ്പള്ളി നഗര്‍ 9,പെരുമ്പാവൂര്‍ 9,ഏഴിക്കര 8

,പുത്തന്‍വേലിക്കര 8,കുന്നുകര 7,കൂവപ്പടി 7,വരാപ്പുഴ 7,അയ്യമ്പുഴ 6,അശമന്നൂര്‍ 6

,കല്ലൂര്‍ക്കാട് 6,കൂത്താട്ടുകുളം 6,ചോറ്റാനിക്കര 6,നായരമ്പലം 6,മഞ്ഞള്ളൂര്‍ 6,മൂക്കന്നൂര്‍ 6,വടക്കേക്കര 6,വാരപ്പെട്ടി 6,ആയവന 5,ഇടക്കൊച്ചി 5,ഉദയംപേരൂര്‍ 5,കാഞ്ഞൂര്‍ 5,കാലടി 5,കുമ്പളം 5,ചേരാനല്ലൂര്‍ 5,പച്ചാളം 5,

പാലാരിവട്ടം 5,പിണ്ടിമന 5,മലയാറ്റൂര്‍ നീലീശ്വരം 5,മാറാടി 5,മുടക്കുഴ 5,ഇതര സംസ്ഥാന തൊഴിലാളി 2

എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ ഇലഞ്ഞി, എറണാകുളം നോര്‍ത്ത്, ചെങ്ങമനാട്,

ചേന്ദമംഗലം, പല്ലാരിമംഗലം, പിറവം, രാമമംഗലം, വടുതല, ശ്രീമൂലനഗരം, ആവോലി, എറണാകുളം സൗത്ത്,

ഒക്കല്‍, കടമക്കുടി, പാലക്കുഴ, രായമംഗലം, ആമ്പല്ലൂര്‍, എളംകുളം, കറുകുറ്റി, കീരംപാറ, കുമ്പളങ്ങി,

കുഴിപ്പള്ളി, കോട്ടപ്പടി, ചളിക്കവട്ടം, തിരുമാറാടി, തിരുവാണിയൂര്‍, തേവര, പൂതൃക്ക, പെരുമ്പടപ്പ്,

മട്ടാഞ്ചേരി, വെണ്ണല, ആലങ്ങാട്, എടവനക്കാട്, കരുവേലിപ്പടി, ചക്കരപ്പറമ്പ്, തമ്മനം, പനയപ്പിള്ളി,

പാമ്പാകുട, പൈങ്ങോട്ടൂര്‍, പോണേക്കര, മഞ്ഞപ്ര, മണീട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2289 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2445 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3046 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39214 ആണ്.

ഇന്ന് 59 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 148 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.23884 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 79,ജി എച്ച് മൂവാറ്റുപുഴ 41,ജി എച്ച് എറണാകുളം 49

,ഡി എച്ച് ആലുവ 66,പള്ളുരുത്തി താലൂക്ക് ആശുപത്രി 29,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 36,അങ്കമാലി താലൂക്ക് ആശുപത്രി 26,പിറവം താലൂക്ക് ആശുപത്രി 22,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 163,സഞ്ജീവനി 18,സ്വകാര്യ ആശുപത്രികള്‍ 1124,എഫ് എല്‍ റ്റി സി കള്‍ 428,എസ് എല്‍ റ്റി സി കള്‍ 348,ഡോമിസിലറി കെയര്‍ സെന്റെര്‍ 794,വീടുകള്‍ 19308 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 13698 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it