Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1337 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.97 %

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1308 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.19 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1337 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.97 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1337 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.7.97 ശതമാനമാണ് ഇന്നത്തെഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1308 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.19 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.

തൃക്കാക്കര 60,തൃപ്പൂണിത്തുറ 60,ഉദയംപേരൂര്‍ 38,മഴുവന്നൂര്‍ 37,കോട്ടുവള്ളി 33,ശ്രീമൂലനഗരം 31,വാഴക്കുളം 29,

വേങ്ങൂര്‍ 28,കുന്നുകര 27,ചിറ്റാറ്റുകര 26,പൂതൃക്ക 26,പള്ളിപ്പുറം 25,പിറവം 24,നോര്‍ത്തുപറവൂര്‍ 23,

കോതമംഗലം 22,ഞാറക്കല്‍ 22,ആലുവ 21,കളമശ്ശേരി 21,ഫോര്‍ട്ട് കൊച്ചി 20,കിഴക്കമ്പലം 19,വടക്കേക്കര 19,

ഇലഞ്ഞി 18,പാറക്കടവ് 18,കടവന്ത്ര 17,കുഴിപ്പള്ളി 17,മരട് 17,രാമമംഗലം 17,കാലടി 16,പള്ളുരുത്തി 16,

വൈറ്റില 16,ചൂര്‍ണ്ണിക്കര 15,നെല്ലിക്കുഴി 15,ചേന്ദമംഗലം 14,തിരുമാറാടി 14,തുറവൂര്‍ 14,അയ്യമ്പുഴ 13,

ഇടപ്പള്ളി 13,ഏഴിക്കര 13,പുത്തന്‍വേലിക്കര 13,ആമ്പല്ലൂര്‍ 12,ആലങ്ങാട് 12,ഐക്കാരനാട് 12,മാറാടി 12,

മുളന്തുരുത്തി 12,മൂവാറ്റുപുഴ 12,മുണ്ടംവേലി 11,കറുകുറ്റി 10,കലൂര്‍ 10,കൂത്താട്ടുകുളം 10,ചെല്ലാനം 10,

വാളകം 10,അങ്കമാലി 9,ആവോലി 9,എറണാകുളം നോര്‍ത്ത് 9,എളംകുന്നപ്പുഴ 9,ഏലൂര്‍ 9,കരുമാലൂര്‍ 9,

കീഴ്മാട് 9,എടത്തല 8,ചേരാനല്ലൂര്‍ 8,തോപ്പുംപടി 8,പായിപ്ര 8,പെരുമ്പാവൂര്‍ 8,എറണാകുളം സൗത്ത് 7,

വരാപ്പുഴ 7,വെങ്ങോല 7,വെണ്ണല 7,ആയവന 6,കടുങ്ങല്ലൂര്‍ 6,കല്ലൂര്‍ക്കാട് 6,ചോറ്റാനിക്കര 6,നെടുമ്പാശ്ശേരി 6,

പിണ്ടിമന 6,വടുതല 6,വാരപ്പെട്ടി 6,എടവനക്കാട് 5,എളമക്കര 5,കവളങ്ങാട് 5,കുന്നത്തുനാട് 5,കുമ്പളം 5,

പൈങ്ങോട്ടൂര്‍ 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആരക്കുഴ, ഒക്കല്‍, കരുവേലിപ്പടി, കാഞ്ഞൂര്‍, കീരംപാറ, കോട്ടപ്പടി, തമ്മനം, തിരുവാണിയൂര്‍,

പാമ്പാകുട, എടക്കാട്ടുവയല്‍, കുമ്പളങ്ങി, നായരമ്പലം, മണീട്, മുടക്കുഴ, മൂക്കന്നൂര്‍, വടവുകോട്,

ഇടക്കൊച്ചി, ചളിക്കവട്ടം, തേവര, പച്ചാളം, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പാലാരിവട്ടം,

പോണേക്കര, മട്ടാഞ്ചേരി, മലയാറ്റൂര്‍ നീലീശ്വരം, മുളവുകാട്, അയ്യപ്പന്‍കാവ്, എളംകുളം, കടമക്കുടി,

കുട്ടമ്പുഴ, കൂവപ്പടി, പാലക്കുഴ, പെരുമ്പടപ്പ്, പോത്താനിക്കാട്, മഞ്ഞപ്ര, രായമംഗലം എന്നിവടങ്ങളില്‍

ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1318 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1836 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2172 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 32820 ആണ്. ഇന്ന് 54 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 230 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 17198 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 16784 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it