Kerala

കൊവിഡ് സമ്പര്‍ക്കം: എംജി സര്‍വകലാശാലയിലെ 18 ജീവനക്കാരോട് ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശം

കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ എംജി സര്‍വകലാശാലയില്‍ താല്‍ക്കാലിക ഡ്രൈവര്‍ വന്നതിനെത്തുടര്‍ന്നാണു സര്‍വകലാശാലയുടെ നിര്‍ദേശം.

കൊവിഡ് സമ്പര്‍ക്കം: എംജി സര്‍വകലാശാലയിലെ 18 ജീവനക്കാരോട് ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശം
X

കോട്ടയം: എംജി സര്‍വകലാശാലയിലെ 18 ജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം. കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ എംജി സര്‍വകലാശാലയില്‍ താല്‍ക്കാലിക ഡ്രൈവര്‍ വന്നതിനെത്തുടര്‍ന്നാണു സര്‍വകലാശാലയുടെ നിര്‍ദേശം.

അഞ്ച് സെഷനുകളിലെ ജീവക്കാരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പരീക്ഷാവിഭാഗം ഓഫിസിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.

Next Story

RELATED STORIES

Share it