കൊവിഡ് കേസുകള്‍ കൂടുന്നു; കോട്ടയത്ത് 123 മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍കൂടി; ആകെ 505 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കോട്ടയം ജില്ലയില്‍ 123തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി.
നാലു വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 65 ഗ്രാമപഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലുമായി ആകെ 505 മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍
മുനിസിപ്പാലിറ്റികള്‍
കോട്ടയം 2,8,10,11,12,15,18,29,52
ചങ്ങനാശേരി 33,34
ഈരാറ്റുപേട്ട 6,7,16,21,23
വൈക്കം5,6,7,15,16,23
പാലാ1,10,23
ഏറ്റുമാനൂര്‍4,7,23,25,27
പഞ്ചായത്തുകള്‍
അകലക്കുന്നം 4,10
ആര്‍പ്പൂക്കര 1,11,14,16
അതിരുമ്പുഴ12,14,19
അയര്‍ക്കുന്നം1,2,3,5,11,12,20
അയ്മനം4,6,14
ഭരണങ്ങാനം4
എരുമേലി2,3,5,7,23
കടുത്തുരുത്തി2,6,10
കല്ലറ6
കാണക്കാരി3,7,9
കുറിച്ചി7,8,9,20
കുറവിലങ്ങാട്1,6
കുമരകം1,4,6,11,12,14,16
കൂരോപ്പട1,14
കിടങ്ങൂര്‍13
രാമപുരം15,18
തിടനാട്1,2,4
തൃക്കൊടിത്താനം7,10,12,14,15,19
മണിമല9,11
മറവന്തുരുത്ത്8,15
മുണ്ടക്കയം3,5,7,9,11,14,17,18
പനച്ചിക്കാട്2,3,5,9,14
വാഴപ്പള്ളി6,13
വാകത്താനം5,9,10
പാമ്പാടി2,8,14
മീനടം8
തലയോലപ്പറമ്പ്2,8,12,14,15
കറുകച്ചാല്‍1,10,13
കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയ വാര്‍ഡുകള്‍
അയര്‍ക്കുന്നം13
ഭരണങ്ങാനം9
എലിക്കുളം6
കടപ്ലാമറ്റം7
RELATED STORIES
'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMT