ആലപ്പുഴ ജില്ലയില്‍ ഇന്ന് 781 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.33%
1044 പേര്‍ രോഗമുക്തരായി.ഇന്ന് 768 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 781 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15.33 ശതമാനമാണ് ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 768 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകന് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ജില്ലയില്‍ ഇന്ന് 1044 പേര്‍ രോഗമുക്തരായി. ഇതുവരെ 240860 പേര്‍ രോഗമുക്തരായി. 8351 പേര്‍ ചികില്‍സയിലുണ്ട്.258 പേര്‍ കൊവിഡ് ആശുപത്രികളിലും 1601 പേര്‍ സിഎഫ്എല്‍റ്റിസികളിലും ചികില്‍സയിലുണ്ട്. 5365 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 96 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1841 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 988 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 19172 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 5092 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.
ഇന്ന് നഗരസഭ , പഞ്ചായത്ത് തലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ.
നഗരസഭ-ആലപ്പുഴ 78,ചേര്‍ത്തല 48,ചെങ്ങന്നൂര്‍ 18,കായംകുളം 39,മാവേലിക്കര 16,ഹരിപ്പാട് 9
പഞ്ചായത്തുകള്‍-ആറാട്ടുപുഴ 7,ആല 7,അമ്പലപുഴ നോര്‍ത്ത് 13,അമ്പലപ്പുഴ സൗത്ത് 5,അരൂക്കുറ്റി 4
,അരൂര്‍ 13,ആര്യാട് 15,ഭരണിക്കാവ് 9,ബുധനൂര്‍ 3,ചമ്പക്കുളം 5,ചേന്നംപള്ളിപ്പുറം 10,ചെന്നിത്തല 8
,ചേപ്പാട് 3,ചെറിയനാട് 3,ചേര്‍ത്തല സൗത്ത് 22,ചെറുതന 4,ചെട്ടികുളങ്ങര 8,ചിങ്ങോലി 7,ചുനക്കര 5
,ദേവികുളങ്ങര 3,എടത്വ 5,എഴുപുന്ന 10,കടക്കരപ്പള്ളി 2,കൈനകരി 4,കണ്ടല്ലൂര്‍ 8,കഞ്ഞിക്കുഴി 17
,കാര്‍ത്തികപ്പള്ളി 5,കരുവാറ്റ 8,കാവാലം 2,കോടംതുരുത്ത് 7,കൃഷ്ണപുരം 22,കുമാരപുരം 5
,കുത്തിയതോട് 5,മണ്ണഞ്ചേരി 22,മാന്നാര്‍ 18,മാരാരിക്കുളം നോര്‍ത്ത് 8,മാരാരിക്കുളം സൗത്ത് 10
,മുഹമ്മ 24,മുളക്കുഴ 8,മുതുകുളം 6,മുട്ടാര്‍ 0,നെടുമുടി 3,നീലംപേരൂര്‍ 3,നൂറനാട് 8,പാലമേല്‍ 6,പള്ളിപ്പാട് 6,പാണാവള്ളി 8,പാണ്ടനാട് 2,പത്തിയൂര്‍ 19,പട്ടണക്കാട് 14,പെരുമ്പളം 1,പുളിങ്കുന്ന് 2
,പുലിയൂര്‍ 9,പുന്നപ്ര നോര്‍ത്ത് 10,പുന്നപ്ര സൗത്ത് 5,പുറക്കാട് 3,രാമങ്കരി 0,തകഴി 4,തലവടി 8
,തണ്ണീര്‍മുക്കം 25,തഴക്കര 7,താമരക്കുളം 16,തിരുവന്‍വണ്ടൂര്‍ 2,തൃക്കുന്നപ്പുഴ 5,തുറവൂര്‍ 18
,തെക്കേക്കര 6,തൈക്കാട്ടുശ്ശേരി 7,വള്ളികുന്നം 7,വയലാര്‍ 11,വീയപുരം 0,വെളിയനാട് 1,വെണ്മണി 7 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
RELATED STORIES
സൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക...
19 Sep 2023 10:08 AM GMT