കൊവിഡ്: ആലപ്പുഴ ജില്ലയില്‍ മല്‍സ്യബന്ധന നിരോധനം ജൂലൈ 22 വരെ നീട്ടി
ജില്ലയിലെ മല്‍സ്യത്തൊഴിലാളികള്‍ക്കും മത്സ്യസംസ്‌കരണമേഖലയിലെ തൊഴിലാളികള്‍ക്കും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെതുടര്‍ന്ന് മല്‍സ്യബന്ധനവും വിപണനവും ജൂലൈ 16 വരെ നേരത്തെ നിരോധിച്ചിരുന്നു
BY TMY16 July 2020 4:10 PM GMT

X
TMY16 July 2020 4:10 PM GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മുഴുവന്‍ കടല്‍തീരപ്രദേശങ്ങളിലെ മല്‍സ്യബന്ധനത്തിനും വിപണനത്തിനുമുള്ള നിരോധനം ജൂലൈ 22 രാത്രി 12 വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ജില്ലയിലെ മല്‍സ്യത്തൊഴിലാളികള്‍ക്കും മത്സ്യസംസ്‌കരണമേഖലയിലെ തൊഴിലാളികള്‍ക്കും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെതുടര്‍ന്ന് മല്‍സ്യബന്ധനവും വിപണനവും ജൂലൈ 16 വരെ നേരത്തെ നിരോധിച്ചിരുന്നു. തീരപ്രദേശത്തെ രോഗവ്യാപനനിയന്ത്രണത്തിന് ജൂലൈ 22 വരെ നിരോധനം ദീര്‍ഘിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗതീരുമാനത്തെത്തുടര്‍ന്നാണ് ഇപ്പോഴത്തെ ഉത്തരവ്.
Next Story
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്‍സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍; താനൂരില്‍ കടലില്‍ കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില്‍ പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്‍വകലാശാലയിലെ 37 പേരുടെ ബിരുദസര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT