കൊവിഡ്: അരൂരും പാണാവള്ളിയിലും കുടുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍; തുറവൂര്‍,കോടംതുരുത്ത് പഞ്ചായത്തുകള്‍ ഒഴിവാക്കി
പാണാവള്ളി പഞ്ചായത്തിലെ വാര്‍ഡ് 5, അരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 6,10 എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.രോഗവ്യാപനം നിയന്ത്രണവിധേയമായതിന്റെ അടിസ്ഥാനത്തില്‍ കോടംതുരുത്ത്,തുറവൂര്‍ പഞ്ചായത്തുകളെ ഒഴിവാക്കി
BY TMY8 Aug 2020 9:21 AM GMT

X
TMY8 Aug 2020 9:21 AM GMT
ആലപ്പുുഴ: ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്തിലെ വാര്‍ഡ് 5, അരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 6,10 എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. ഈ വാര്‍ഡുകളില്‍ കൊവിഡ് പോസിറ്റീവ് രോഗികളും രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്റ്റുകള്‍ ഉള്ളതായുള്ള മെഡിക്കല്‍ ഓഫീസറുടെ റിപോര്‍ട്ട് പരിഗണിച്ചാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയുള്ള ഉത്തരവ്. അതേ സമയം രോഗവ്യാപനം നിയന്ത്രണവിധേയമായതായുള്ള റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടംതുരുത്ത് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും തുറവൂര്‍ പഞ്ചായത്തിലെ എല്ലാ വര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായും അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT