Kerala

ഇടുക്കിയില്‍ 49 പേര്‍ക്ക് കൂടി കൊവിഡ്; 29 സമ്പര്‍ക്കരോഗികള്‍, 36 പേര്‍ രോഗമുക്തരായി

ഇതില്‍ അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഇടുക്കിയില്‍ 49 പേര്‍ക്ക് കൂടി കൊവിഡ്; 29 സമ്പര്‍ക്കരോഗികള്‍, 36 പേര്‍ രോഗമുക്തരായി
X

ഇടുക്കി: ജില്ലയില്‍ 49 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ലാത്തവര്‍

ആലക്കോട് കലയന്താനി സ്വദേശി (52)

ഉപ്പുതറ സ്വദേശികള്‍ (36, 60)

വാഴത്തോപ്പ് മുളകുവള്ളി സ്വദേശിനി (22).

വണ്ണപ്പുറം സ്വദേശി (62). ആലപ്പുഴയില്‍ ചെറുകിട വ്യാപാരി.

സമ്പര്‍ക്കം വഴി രോഗബാധിതരായവര്‍

കാമാക്ഷിയിലെ ഒരു കുടുംബത്തിലെ മൂന്നു പേര്‍. (പുരുഷന്‍ 65, 35. സ്ത്രീ 60).

കുമാരമംഗലം സ്വദേശി (58)

കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (54)

മരിയാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍ (പുരുഷന്‍ 8, 21, 46. സ്ത്രീ 66).

രാജകുമാരി കുരുവിളാസിറ്റി സ്വദേശികളായ ദമ്പതികള്‍ (60, 54)

രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ (സ്ത്രീ 66, 25, നാലു വയസ്സുകാരി, 6 വയസ്സുകാരന്‍ ).

വണ്ണപ്പുറം സ്വദേശിനി (35)

ഇടുക്കി രൂപത മെത്രാനെ (47) കൂടാതെ അഞ്ചു വൈദികര്‍ (72, 27, 43, 29, 53), ബിഷപ്പ് ഹൗസിലെ ഒരു ജീവനക്കാരന്‍ (27).

ബൈസണ്‍വാലി സ്വദേശിനി (20)

ആഭ്യന്തര യാത്ര

ചക്കുപള്ളം സ്വദേശിനി (44)

ചക്കുപള്ളം സ്വദേശി (30)

ചിന്നക്കനാല്‍ സ്വദേശി (18)

കഞ്ഞിക്കുഴി സ്വദേശി (26)

കുമളി സ്വദേശി (24)

മറയൂര്‍ സ്വദേശി (19)

നെടുങ്കണ്ടം സ്വദേശി (23)

പള്ളിവാസല്‍ സ്വദേശി (27)

രാജകുമാരി സ്വദേശി (56)

പീരുമേട് സ്വദേശിനി (35)

തൊടുപുഴ സ്വദേശി (22)

ഉടുമ്പന്‍ചോല സ്വദേശികള്‍ (38, 7)

ഉടുമ്പന്‍ചോല സ്വദേശിനികള്‍ (35, 43, 48, 26, 27, 45)

വിദേശത്ത് നിന്നെത്തിയവര്‍

വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശി (38)

36 പേര്‍ കൊവിഡ് രോഗമുക്തരായി

പീരുമേട് - 1

ഇടുക്കി - 1

കരുണാപുരം - 2

കല്ലാര്‍വാലി -1

തൊടുപുഴ - 1

കോലാനി - 1

കട്ടപ്പന - 2

കുമളി- 5

കാഞ്ചിയാര്‍ -1

ചക്കുപള്ളം - 2

ഉടുമ്പന്‍ചോല - 12

പെരുവന്താനം-1

ഉപ്പുതറ - 1

പാമ്പാടുംപാറ - 1

രാജകുമാരി - 4

Next Story

RELATED STORIES

Share it