Kerala

ഇടുക്കിയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ്; 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

ഇടുക്കിയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ്; 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ
X

ഇടുക്കി: ജില്ലയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ലാത്തവര്‍

കട്ടപ്പന സ്വദേശി (56)

സമ്പര്‍ക്കം വഴി രോഗബാധിതരായവര്‍

ഏലപ്പാറ സ്വദേശിനികള്‍ (49, 20)

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശികളായ ഒരു കുടുംബത്തിലെ ആറു പേര്‍. സ്ത്രീകള്‍ - 34, 3 വയസ്സ്. പുരുഷന്‍ -39, 11, 68, 8 വയസ്സ് )

കട്ടപ്പന സ്വദേശി (32)

കുമളി റോസാപ്പൂക്കണ്ടം സ്വദേശി (58)

നെടുങ്കണ്ടം സ്വദേശിനിയായ ഒരു വയസ്സുകാരി

ശാന്തന്‍പാറ സ്വദേശികളായ സഹോദരങ്ങള്‍ (22, 19)

ആഭ്യന്തര യാത്ര

അടിമാലി സ്വദേശി (30)

ദേവികുളം സ്വദേശി (20)

കരുണാപുരം സ്വദേശി (55)

കൊന്നത്തടി സ്വദേശി (30)

കൊന്നത്തടി സ്വദേശി (28)

മരിയാപുരം സ്വദേശി (22)

ഉടുമ്പന്‍ചോല സ്വദേശി (51)

തൊടുപുഴ സ്വദേശി (32)

വിദേശത്ത് നിന്നെത്തിയവര്‍

കഞ്ഞിക്കുഴി സ്വദേശി (30)

ജില്ലയില്‍ ഇന്ന് 15 പേര്‍ കൊവിഡ് രോഗമുക്തരായി

1. ചോറ്റുപാാറ സ്വദേശി (55)

2. കുഴിത്തൊളു സ്വദേശി (36)

3. ഏലപ്പാറ സ്വദേശി (33)

4. കരിങ്കുന്നം സ്വദേശി (28)

5. വണ്ണപ്പുറം സ്വദേശിനി (44)

6.കരിങ്കുന്നം സ്വദേശി (3)

7.കരിമണ്ണൂര്‍ സ്വദേശി (42)

8. ചീന്തലാര്‍ സ്വദേശി (26)

9. കോതപാറ സ്വദേശിനി (58)

10. കോതപാറ സ്വദേശിനി (17)

11.കോതപാറ സ്വദേശിനി (23)

12.കോതപാറ സ്വദേശിനി (18)

13. ആനവിലാസം സ്വദേശിനി (53)

14. ചക്കുപള്ളം സ്വദേശി (19)

15. കഴിഞ്ഞൊളു സ്വദേശിനി (30)

Next Story

RELATED STORIES

Share it