തൃശൂര് ജില്ലയില് 1149 പേര്ക്ക് കൂടി കൊവിഡ്; 348 പേര് രോഗമുക്തരായി

തൃശൂര്: ജില്ലയില് ഇന്ന് 1149 പേര്ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 348 പേര് രോഗമുക്തരായി. ജില്ലയില് രോഗബാധിതരായി ചികിത്സയില് കഴിയുന്നവരുടെ എണ്ണം 5494 ആണ്. തൃശൂര് സ്വദേശികളായ88 പേര് മറ്റു ജില്ലകളില് ചികിത്സയില് കഴിയുന്നു. ജില്ലയില് ഇതുവരെ കോവിഡ്സ്ഥി രീകരിച്ചവരുടെ എണ്ണം 1,11,621 ആണ്. 1,05,467 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്ജ്ജ് ചെയ്തത്. ജില്ലയില് ശനിയാഴ്ച്ച സമ്പര്ക്കം വഴി 1123 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 15 പേര്ക്കും, 05 ആരോഗ്യ പ്രവര്ത്തകര്ക്കും, ഉറവിടം അറിയാത്ത 06 പേര്ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില് 60 വയസ്സിനുമുകളില് 75 പുരുഷന്മാരും 91 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 29 ആണ്കുട്ടികളും 36 പെണ്കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില് കഴിയുന്നവര്
1. തൃശൂര് ഗവ. മെഡിക്കല് കോളേജില് 244
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന് ട്രീറ്റ്മെന്റ് സെന്ററുകളില് 382
3. സര്ക്കാര് ആശുപത്രികളില് 88
4. സ്വകാര്യ ആശുപത്രികളില് 229
കൂടാതെ 3402 പേര് വീടുകളിലും ചികിത്സയില് കഴിയുന്നുണ്ട്.
735 പേര് പുതിയതായി ചികിത്സയില് പ്രവേശിച്ചതില് 186 പേര്
ആശുപത്രിയിലും 549 പേര് വീടുകളിലുമാണ്.
5969 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില് 3949 പേര്ക്ക് ആന്റിജന്
പരിശോധനയും, 1805 പേര്ക്ക് ആര്ടിപിസിആര് പരിശോധനയും, 215 പേര്ക്ക്
ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില് ഇതുവരെ ആകെ
12,42,714 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
484 ഫോണ് വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ
ആകെ 1,69,637 ഫോണ് വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 28
പേര്ക്ക് സൈക്കോ സോഷ്യല് കൗണ്സിലര്മാര് വഴി കൗണ്സിലിംഗ് നല്കി.
ജില്ലയില് ഇതുവരെ കോവിഡ് 19 വാക്സിന് സ്വീകരിച്ചവര്
വിഭാഗം
ഫസ്റ്റ്
ഡോസ്
സെക്കന്റ്
ഡോസ്
1. ആരോഗ്യപ്രവര്ത്തകര് 44,566 34,362
2. മുന്നണി പോരാളികള് 10,846 8,814
3. പോളിംഗ് ഓഫീസര്മാര് 24,334 4,071
4. 4559 വയസ്സിന് ഇടയിലുളളവര് 1,36,653 1,918
5. 60 വയസ്സിന് മുകളിലുളളവര് 2,73,606 8,232
ആകെ 4,90,005 57,397.
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര് ഫ്രണ്ട്...
20 May 2022 6:31 PM GMTപരാതികള് വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMT