Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 633 പേര്‍ക്ക് കൊവിഡ്

സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 439 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 9 പേര്‍, വിദേശത്തുനിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 183 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

പാലക്കാട് ജില്ലയില്‍ ഇന്ന് 633 പേര്‍ക്ക് കൊവിഡ്
X
പാലക്കാട്: ജില്ലയില്‍ ഇന്ന് 633 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 439 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 9 പേര്‍, വിദേശത്തുനിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 183 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 221 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4846 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍,കോട്ടയം ജില്ലകയിലും, രണ്ടുപേര്‍ തിരുവനന്തപുരം, മൂന്നുപേര്‍ ആലപ്പുഴ,18 പേര്‍ തൃശൂര്‍, 16 പേര്‍ കോഴിക്കോട്, 29 പേര്‍ മലപ്പുറം, 34 പേര്‍ എറണാകുളം ജില്ലകളിലും പേര്‍ ചികിത്സയിലുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ആസാം 1

പട്ടാമ്പിയില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളി (35 പുരുഷന്‍)

കര്‍ണാടക 2

അലനല്ലൂര്‍ സ്വദേശി (39 പുരുഷന്‍)

കൊപ്പം സ്വദേശി (25 പുരുഷന്‍)

തമിഴ്‌നാട് 3


കുഴല്‍മന്ദം സ്വദേശികള്‍ (17 ആണ്‍കുട്ടി 19 പുരുഷന്‍)


കോട്ടത്തറ സ്വദേശി (23 സ്ത്രീ)


ഇതുകൂടാതെ പറളിയില്‍ ജോലിക്ക് വന്ന മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.


യുഎഇ 2


ഓങ്ങല്ലൂര്‍ സ്വദേശി (46 പുരുഷന്‍)


വിളയൂര്‍ സ്വദേശി (24 പുരുഷന്‍)


ഉറവിടം അറിയാത്ത രോഗബാധിതര്‍183


ആലത്തൂര്‍ സ്വദേശികള്‍ 2 പേര്‍


അനങ്ങനടി സ്വദേശികള്‍ 3 പേര്‍


ചാലിശ്ശേരി സ്വദേശികള്‍ 7 പേര്‍


കല്‍മണ്ഡപം സ്വദേശികള്‍ 3 പേര്‍


ചിറ്റൂര്‍ സ്വദേശികള്‍ 2 പേര്‍


എലപ്പുള്ളി സ്വദേശികള്‍ 2 പേര്‍


കല്‍പ്പാത്തി സ്വദേശികള്‍ 2 പേര്‍


കണ്ണാടി സ്വദേശികള്‍ 2 പേര്‍


കണ്ണമ്പ്ര സ്വദേശികള്‍ 4 പേര്‍


കരിമ്പ സ്വദേശികള്‍ 7 പേര്‍


കടമ്പഴിപ്പുറം സ്വദേശികള്‍ 2 പേര്‍


കൊടുവായൂര്‍ സ്വദേശികള്‍ 9 പേര്‍


കൊല്ലങ്കോട് സ്വദേശികള്‍ 2 പേര്‍


കോങ്ങാട് സ്വദേശികള്‍ 3 പേര്‍


കുഴല്‍മന്ദം സ്വദേശികള്‍ 2 പേര്‍


മണ്ണാര്‍ക്കാട് സ്വദേശികള്‍ 4 പേര്‍


മരുതറോഡ് സ്വദേശികള്‍ 7 പേര്‍


മേലാര്‍കോട് സ്വദേശികള്‍ 2 പേര്‍


മുടപ്പല്ലൂര്‍ സ്വദേശികള്‍ 2 പേര്‍


നെല്ലായ സ്വദേശികള്‍ 2 പേര്‍


നെന്മാറ സ്വദേശികള്‍ 2 പേര്‍


ഓങ്ങല്ലൂര്‍ സ്വദേശികള്‍ 4 പേര്‍


ഒറ്റപ്പാലം സ്വദേശികള്‍ 4 പേര്‍


പാലക്കാട് നഗരസഭ സ്വദേശികള്‍ 12 പേര്‍


പല്ലശ്ശന സ്വദേശികള്‍ 3 പേര്‍


പറളി സ്വദേശികള്‍ 10 പേര്‍


പട്ടാമ്പി സ്വദേശികള്‍ 3 പേര്‍


പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 2 പേര്‍


പിരായിരി സ്വദേശികള്‍ 5 പേര്‍


പുതുനഗരം സ്വദേശികള്‍ 9 പേര്‍


പുതുക്കോട് സ്വദേശികള്‍ 6 പേര്‍


പുതുപ്പരിയാരം സ്വദേശികള്‍ 3 പേര്‍


തത്തമംഗലം സ്വദേശികള്‍ 3 പേര്‍


തിരുവേഗപ്പുറ സ്വദേശികള്‍ 4 പേര്‍


വടകരപ്പതി സ്വദേശികള്‍ 2 പേര്‍


വെണ്ണക്കര സ്വദേശികള്‍ 2 പേര്‍


യാക്കര സ്വദേശികള്‍ 2 പേര്‍


നെല്ലിയാമ്പതി സ്വദേശികള്‍ 2 പേര്‍


ആനക്കര,അകത്തേത്തറ,അയിലൂര്‍, ചളവറ, കല്ലടിക്കോട്, കഞ്ചിക്കോട്, കപ്പൂര്‍, കിണാശ്ശേരി,കൊടുമ്പ്, കോട്ടായി, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, കുമരനെല്ലൂര്‍, കുന്നത്തൂര്‍മേട്, കുത്തന്നൂര്‍, മാത്തൂര്‍, മേലാമുറി, മുണ്ടൂര്‍, മുതുതല, നൂറണി, പരുതൂര്‍, പെരുവമ്പ്, ഷോളയൂര്‍, ഷോര്‍ണൂര്‍, താരേക്കാട്, തച്ചനാട്ടുകര, തെങ്കര, തേങ്കുറിശ്ശി, തൃശ്ശൂര്‍, വടക്കഞ്ചേരി, വാടാനാംകുറുശ്ശി, വടവന്നൂര്‍, വണ്ടിത്താവളം, വെള്ളിനേഴി സ്വദേശികള്‍ ഒരാള്‍ വീതം.


സമ്പര്‍ക്കം439


മങ്കര സ്വദേശികള്‍8 പേര്‍


പട്ടാമ്പി സ്വദേശികള്‍5 പേര്‍


മരുതറോഡ് സ്വദേശികള്‍16 പേര്‍


കൊടുവായൂര്‍ സ്വദേശികള്‍36 പേര്‍


തൃക്കടീരി സ്വദേശികള്‍12 പേര്‍


പറളി സ്വദേശികള്‍14 പേര്‍


പുതുപ്പരിയാരം സ്വദേശികള്‍8 പേര്‍


തച്ചനാട്ടുകര സ്വദേശികള്‍2 പേര്‍


കാഞ്ഞിരപ്പുഴ സ്വദേശികള്‍6 പേര്‍


കണ്ണമ്പ്ര സ്വദേശികള്‍8 പേര്‍


തിരുമിറ്റക്കോട് സ്വദേശികള്‍15 പേര്‍


നെല്ലായ സ്വദേശികള്‍2 പേര്‍


അകത്തെതറ സ്വദേശികള്‍9 പേര്‍


തൃത്താല സ്വദേശികള്‍7 പേര്‍


പരുതൂര്‍ സ്വദേശികള്‍4 പേര്‍


മാത്തൂര്‍ സ്വദേശികള്‍9 പേര്‍


കഞ്ചിക്കോട് സ്വദേശികള്‍4 പേര്‍


മേലാര്‍കോട് സ്വദേശികള്‍4 പേര്‍


പാലക്കാട് നഗരസഭ സ്വദേശികള്‍43 പേര്‍


ചാലിശ്ശേരി സ്വദേശികള്‍7 പേര്‍


പുതുനഗരം സ്വദേശികള്‍10 പേര്‍


ഒറ്റപ്പാലം സ്വദേശികള്‍6 പേര്‍


എലപ്പുള്ളി സ്വദേശികള്‍3 പേര്‍


തിരുവേഗപ്പുറ സ്വദേശികള്‍8 പേര്‍


കോങ്ങാട് സ്വദേശികള്‍10 പേര്‍


അലനല്ലൂര്‍ സ്വദേശികള്‍5 പേര്‍


തച്ചമ്പാറ സ്വദേശികള്‍8 പേര്‍


കോട്ടായി സ്വദേശികള്‍5 പേര്‍


പിരായിരി സ്വദേശികള്‍16 പേര്‍


വടക്കഞ്ചേരി സ്വദേശികള്‍4 പേര്‍


ഒലവക്കോട് സ്വദേശികള്‍4 പേര്‍


അമ്പലപ്പാറ സ്വദേശികള്‍10 പേര്‍


അനങ്ങനടി സ്വദേശികള്‍9 പേര്‍


ഓങ്ങല്ലൂര്‍ സ്വദേശികള്‍3 പേര്‍


കണ്ണാടി സ്വദേശികള്‍3 പേര്‍


കരിമ്പ സ്വദേശികള്‍16 പേര്‍


മുതുതല സ്വദേശികള്‍7 പേര്‍


കേരളശ്ശേരി സ്വദേശികള്‍2 പേര്‍


പുതുശ്ശേരി സ്വദേശികള്‍6 പേര്‍


തേന്‍കുറിശ്ശി സ്വദേശികള്‍13 പേര്‍


തമിഴ്‌നാട് സ്വദേശികള്‍2 പേര്‍


പെരുവമ്പ് സ്വദേശികള്‍3 പേര്‍


പൊല്‍പ്പുള്ളി സ്വദേശികള്‍5 പേര്‍


മലമ്പുഴ സ്വദേശികള്‍7 പേര്‍


ചളവറ സ്വദേശികള്‍3 പേര്‍


ആലത്തൂര്‍ സ്വദേശികള്‍3 പേര്‍


പല്ലശ്ശന സ്വദേശികള്‍2 പേര്‍


വടവന്നൂര്‍ സ്വദേശികള്‍2 പേര്‍


പട്ടഞ്ചേരി സ്വദേശികള്‍2 പേര്‍


കപ്പൂര്‍ സ്വദേശികള്‍2 പേര്‍


തെങ്കര സ്വദേശികള്‍3 പേര്‍


ചിറ്റൂര്‍ സ്വദേശികള്‍3 പേര്‍


നാഗലശ്ശേരി സ്വദേശികള്‍2 പേര്‍


അയിലൂര്‍ സ്വദേശികള്‍3 പേര്‍


ലക്കിടി സ്വദേശികള്‍3 പേര്‍


മണ്ണൂര്‍ സ്വദേശികള്‍2 പേര്‍


കടമ്പഴിപ്പുറം, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുനിശ്ശേരി, തോലന്നൂര്‍, കിഴക്കഞ്ചേരി, വണ്ടാഴി, നെന്മാറ, പുതുക്കോട്, തൃശ്ശൂര്‍, മണ്ണാര്‍ക്കാട് നഗരസഭ, വാണിയംകുളം, കുമരംപുത്തൂര്‍, കൊല്ലംകോട്, പെരിങ്ങോട്ടുകുറിശ്ശി, കോട്ടത്തറ, അഗളി, കുത്തന്നൂര്‍, പൂക്കോട്ടുകാവ്, നല്ലേപ്പിള്ളി, വടകരപ്പതി, ഷോര്‍ണൂര്‍, കാവശ്ശേരി സ്വദേശികള്‍ ഒരാള്‍ വീതം.


കൂടാതെ ഒറ്റപ്പാലം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ (38),കഴിഞ്ഞദിവസം മരണപ്പെട്ട അലനല്ലൂര്‍ സ്വദേശി (65 പുരുഷന്‍) എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.




Next Story

RELATED STORIES

Share it