Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 513 പേര്‍ക്ക് കൊവിഡ്

സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 300 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 26 പേര്‍, വിദേശത്തുനിന്ന് വന്ന 18 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 169 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

പാലക്കാട് ജില്ലയില്‍ ഇന്ന് 513 പേര്‍ക്ക് കൊവിഡ്
X
പാലക്കാട്: ജില്ലയില്‍ ഇന്ന് 513 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 300 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 26 പേര്‍, വിദേശത്തുനിന്ന് വന്ന 18 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 169 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 113 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.


ഒമാന്‍ 5

വല്ലപ്പുഴ സ്വദേശികള്‍ (49, 69 പുരുഷന്മാര്‍)

ഷൊര്‍ണൂര്‍ സ്വദേശി (40 പുരുഷന്‍)

കരിമ്പുഴ സ്വദേശി (31 പുരുഷന്‍)

കൊപ്പം സ്വദേശി (21 പുരുഷന്‍)


സൗദി4

കൊപ്പം സ്വദേശികള്‍ (38, 59 പുരുഷന്മാര്‍)

നാഗലശ്ശേരി സ്വദേശി (40 പുരുഷന്‍)

കുലുക്കല്ലൂര്‍ സ്വദേശി(50 പുരുഷന്‍)

യുഎഇ 8

കുലുക്കല്ലൂര്‍ സ്വദേശി (38 പുരുഷന്‍)

പട്ടാമ്പി സ്വദേശികള്‍ (22 സ്ത്രീ, 61, 26 പുരുഷന്മാര്‍)

വല്ലപ്പുഴ സ്വദേശി (26 പുരുഷന്‍)

പരുതൂര്‍ സ്വദേശി (49 പുരുഷന്‍)

കൊപ്പം സ്വദേശി (40 പുരുഷന്‍)

വിളയൂര്‍ സ്വദേശി (52 പുരുഷന്‍)


ശ്രീലങ്ക1


നെല്ലായ സ്വദേശി (40 പുരുഷന്‍)


തമിഴ്‌നാട്7


കഞ്ചിക്കോട് സ്വദേശി (65 പുരുഷന്‍)


തമിഴ്‌നാട് സ്വദേശി (27 പുരുഷന്‍)


പട്ടാമ്പി സ്വദേശികള്‍ (28, 33, 40 പുരുഷന്മാര്‍)


ശ്രീകൃഷ്ണപുരം സ്വദേശി (52 സത്രീ)


ഒറ്റപ്പാലം സ്വദേശി (39 പുരുഷന്‍)


കര്‍ണാടക5


വല്ലപ്പുഴ സ്വദേശി (22 പുരുഷന്‍)


ചളവറ സ്വദേശി (23 പുരുഷന്‍)


കൊപ്പം സ്വദേശികള്‍ (38, 23 പുരുഷന്മാര്‍)


ഓങ്ങല്ലൂര്‍ സ്വദേശി (20 പുരുഷന്‍)


ജാര്‍ഖണ്ഡ്1


കൊപ്പം സ്വദേശി (25 പുരുഷന്‍)


കൂടാതെ ഓങ്ങല്ലൂരില്‍ ജോലിക്ക് വന്ന 13 അതിഥി തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചു.


ഉറവിടം അറിയാത്ത രോഗബാധിതര്‍169


കോട്ടോപ്പാടം സ്വദേശികള്‍2 പേര്‍


കൊപ്പം സ്വദേശികള്‍2 പേര്‍


കൊടുവായൂര്‍ സ്വദേശികള്‍18 പേര്‍


അമ്പലപ്പാറ സ്വദേശികള്‍22 പേര്‍


തൃത്താല സ്വദേശികള്‍8 പേര്‍


പുതുപ്പരിയാരം സ്വദേശികള്‍2 പേര്‍


ചിറ്റൂര്‍ സ്വദേശികള്‍4 പേര്‍


കണ്ണാടി സ്വദേശികള്‍3 പേര്‍


വണ്ടാഴി 3 പേര്‍


നാഗലശ്ശേരി സ്വദേശികള്‍2 പേര്‍


തേന്‍കുറിശ്ശി സ്വദേശികള്‍2 പേര്‍


മരുതറോഡ് സ്വദേശികള്‍ 4പേര്‍


കാരാകുറുശ്ശി സ്വദേശികള്‍2 പേര്‍


മുനിസിപ്പാലിറ്റി സ്വദേശികള്‍ 10 പേര്‍


കുഴല്‍മന്ദം സ്വദേശികള്‍2 പേര്‍


ആനക്കര സ്വദേശികള്‍2 പേര്‍


ആലത്തൂര്‍ സ്വദേശികള്‍3 പേര്‍


വല്ലപ്പുഴ സ്വദേശികള്‍2 പേര്‍


തിരുമിറ്റക്കോട് സ്വദേശികള്‍2 പേര്‍


പട്ടാമ്പി സ്വദേശികള്‍8 പേര്‍


ഓങ്ങല്ലൂര്‍ സ്വദേശികള്‍4 പേര്‍


മുതുതല സ്വദേശികള്‍8 പേര്‍


അനങ്ങനടി സ്വദേശികള്‍2 പേര്‍


പിരായിരി 3


കഞ്ചിക്കോട് സ്വദേശികള്‍2 പേര്‍


നെല്ലായ സ്വദേശികള്‍2 പേര്‍


കടമ്പഴിപ്പുറം സ്വദേശികള്‍3 പേര്‍


കോട്ടോപ്പാടം സ്വദേശികള്‍2 പേര്‍


തിരുവേഗപ്പുറ സ്വദേശികള്‍3 പേര്‍


ചെര്‍പ്പുളശ്ശേരി സ്വദേശികള്‍4 പേര്‍


വിളയൂര്‍ സ്വദേശികള്‍2 പേര്‍


പറളി സ്വദേശികള്‍2 പേര്‍


കപ്പൂര്‍ സ്വദേശികള്‍3 പേര്‍


ഒറ്റപ്പാലം സ്വദേശികള്‍2 പേര്‍


ചാലിശ്ശേരി സ്വദേശികള്‍2 പേര്‍


കണ്ണമ്പ്ര, എലപ്പുള്ളി, കരിമ്പ, മാത്തൂര്‍, കുമരംപുത്തൂര്‍, കുലുക്കല്ലൂര്‍, മേലാര്‍കോട്, അയിലൂര്‍, പട്ടഞ്ചേരി, പുതുശ്ശേരി, ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ്, തൃക്കടീരി, ഒലവക്കോട്, പരുതൂര്‍, കുത്തന്നൂര്‍, കൊടുമ്പ്, ഷൊര്‍ണൂര്‍, സ്വദേശികള്‍ ഒരാള്‍ വീതം.


സമ്പര്‍ക്കം 300


പട്ടിത്തറ സ്വദേശികള്‍4 പേര്‍


കപ്പൂര്‍ സ്വദേശികള്‍15 പേര്‍


പിരായിരി സ്വദേശികള്‍10 പേര്‍


കോട്ടായി സ്വദേശികള്‍8 പേര്‍


കിഴക്കഞ്ചേരി സ്വദേശികള്‍2 പേര്‍


കൊടുമ്പ് സ്വദേശികള്‍2 പേര്‍


ശ്രീകൃഷ്ണപുരം സ്വദേശികള്‍11 പേര്‍


എലപ്പുള്ളി സ്വദേശികള്‍6 പേര്‍


അമ്പലപ്പാറ സ്വദേശികള്‍14 പേര്‍


ഓങ്ങല്ലൂര്‍ സ്വദേശികള്‍15 പേര്‍


മുതുതല സ്വദേശികള്‍13 പേര്‍


ചിറ്റൂര്‍ സ്വദേശികള്‍6 പേര്‍


വടകരപ്പതി സ്വദേശികള്‍3 പേര്‍


പുതുപ്പരിയാരം സ്വദേശികള്‍17 പേര്‍


തെങ്കര സ്വദേശികള്‍4 പേര്‍


കൊടുവായൂര്‍ സ്വദേശികള്‍27 പേര്‍


പാലക്കാട് നഗരസഭ സ്വദേശികള്‍11 പേര്‍


കൊല്ലംകോട് സ്വദേശികള്‍2 പേര്‍


ഒറ്റപ്പാലം സ്വദേശികള്‍7 പേര്‍


പരുതൂര്‍ സ്വദേശികള്‍9 പേര്‍


തച്ചമ്പാറ സ്വദേശികള്‍3 പേര്‍


പട്ടാമ്പി സ്വദേശികള്‍4 പേര്‍


പല്ലശ്ശന സ്വദേശികള്‍2 പേര്‍


തൃത്താല സ്വദേശികള്‍7 പേര്‍


ആലത്തൂര്‍ സ്വദേശികള്‍2 പേര്‍


കണ്ണമ്പ്ര സ്വദേശികള്‍3 പേര്‍


കാവശ്ശേരി സ്വദേശികള്‍3 പേര്‍


ചാലിശ്ശേരി സ്വദേശികള്‍4 പേര്‍


കുഴല്‍മന്ദം സ്വദേശികള്‍7 പേര്‍


തൃക്കടീരി സ്വദേശികള്‍3 പേര്‍


തിരുവേഗപ്പുറ സ്വദേശികള്‍11 പേര്‍


കൊപ്പം സ്വദേശികള്‍4 പേര്‍


കടമ്പഴിപ്പുറം സ്വദേശികള്‍2 പേര്‍


ഒലവക്കോട് സ്വദേശികള്‍3 പേര്‍


ഷൊര്‍ണൂര്‍ സ്വദേശികള്‍3 പേര്‍


അനങ്ങനടി സ്വദേശികള്‍2 പേര്‍


കരിമ്പുഴ സ്വദേശികള്‍2 പേര്‍


ചളവറ സ്വദേശികള്‍3 പേര്‍


പൂക്കോട്ടുകാവ് സ്വദേശികള്‍3 പേര്‍


കണ്ണാടി സ്വദേശികള്‍3 പേര്‍


തേന്‍കുറിശ്ശി സ്വദേശികള്‍4 പേര്‍


കുമരംപുത്തൂര്‍ സ്വദേശികള്‍3 പേര്‍


മാത്തൂര്‍ സ്വദേശികള്‍2 പേര്‍


മരുതറോഡ് സ്വദേശികള്‍2 പേര്‍


ആനക്കര സ്വദേശികള്‍2 പേര്‍


കഞ്ചിക്കോട്, പറളി, കോട്ടോപ്പാടം, കാരാകുറുശ്ശി, കുത്തന്നൂര്‍, അകത്തേത്തറ, ചെര്‍പ്പുളശ്ശേരി, മുതലമട, വിളയൂര്‍, നാഗലശ്ശേരി, കരിമ്പ, നെന്മാറ, പുതുശ്ശേരി, പെരുമാട്ടി, അഗളി, വടവന്നൂര്‍, കാഞ്ഞിരപ്പുഴ, മലമ്പുഴ, ലക്കിടി, പെരുവമ്പ്, വല്ലപ്പുഴ,അയിലൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം.


പിരായിരി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ (46)


ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4437 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കോട്ടയം ജില്ലയിലും, രണ്ടുപേര്‍ തിരുവനന്തപുരം, മൂന്നുപേര്‍ ആലപ്പുഴ,20 പേര്‍ തൃശ്ശൂര്‍, 16 പേര്‍ കോഴിക്കോട്, 28 പേര്‍ മലപ്പുറം, 31 പേര്‍ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.




Next Story

RELATED STORIES

Share it