Kerala

കൊല്ലം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സമ്പര്‍ക്കം മൂലം 4 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 21 പേര്‍ രോഗമുക്തി നേടി.

കൊല്ലം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

കൊല്ലം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം മൂലം 4 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 21 പേര്‍ രോഗമുക്തി നേടി.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

1 ചവറ കൊറ്റംകുളങ്ങര പട്ടത്താനം സ്വദേശിനി 62.

2 കുണ്ടറ മുളവന സ്വദേശിനി 39.

3 വെളിയം ഓടനാവട്ടം സ്വദേശിനി 52.

4 കൊല്ലം കോര്‍പ്പറേഷന്‍ വാളത്തുംഗല്‍ സ്വദേശി 47.

ഉറവിടം വ്യക്തമല്ലാത്തവര്‍

5 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 25.

Next Story

RELATED STORIES

Share it