Kerala

ഇടുക്കി ജില്ലയില്‍ ഇന്ന് 96 പേര്‍ക്ക് കൊവിഡ്; 80 പേര്‍ക്ക് രോഗമുക്തി

ഇടുക്കി ജില്ലയില്‍ ഇന്ന് 96 പേര്‍ക്ക് കൊവിഡ്; 80 പേര്‍ക്ക് രോഗമുക്തി
X
ഇടുക്കി: ജില്ലയില്‍ 96 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ 17പേരുടെ രോഗ ഉറവിടം വ്യക്തമല്ല.


ഉറവിടം വ്യക്തമല്ല 17

അടിമാലി പത്താംമൈല്‍ സ്വദേശി (51)

ദേവികുളം സ്വദേശികള്‍ (19,26)

മൂന്നാര്‍ സ്വദേശി (52)

കഞ്ഞിക്കുഴി സ്വദേശി (36)

അറക്കുളം സ്വദേശി (43)

കുടയത്തൂര്‍ സ്വദേശി (51)

ഇളംദേശം സ്വദേശിനി (21)

ഉടുമ്പന്‍ചോല ചതുരംഗപ്പാറ സ്വദേശിനി (45)

കരിങ്കുന്നം സ്വദേശിനികള്‍ ( 25, 32)

ഒളമറ്റം സ്വദേശിനി(20)

തൊടുപുഴ സ്വദേശികള്‍ ( 39,42), സ്വദേശിനി (41)

ഉപ്പുതറ സ്വദേശി (32)

പെരുവന്താനം സ്വദേശി (20)

സമ്പര്‍ക്കം57

അടിമാലി സ്വദേശികളായ 5 പേര്‍, ഇതില്‍ മൂന്നു പേര്‍ കുടുംബാംഗങ്ങളാണ്. പുരുഷന്‍ (53, 26, 30) , സ്ത്രീകള്‍ (79,6)

മാങ്കുളം സ്വദേശി (23)

മൂന്നാര്‍ സ്വദേശിനി (7)

കുഞ്ചിത്തണ്ണി സ്വദേശികളായ നവജാത ശിശു ഉള്‍പ്പെടെ മൂന്നു പേര്‍ (30,40)

വെള്ളത്തൂവല്‍ സ്വദേശി (53)

വെള്ളത്തൂവല്‍ സ്വദേശികളായ കുടുംബാംഗങ്ങള്‍ ആണ്‍കുട്ടികള്‍ (5,8), സ്ത്രീ (54, 31)

അറക്കുളം സ്വദേശി (18), സ്വദേശിനി (49)

ഇടവെട്ടി സ്വദേശി (50), സ്വദേശിനി (50)

കരിമണ്ണൂര്‍ സ്വദേശിനികള്‍ ( 31,55)

കോടിക്കുളം സ്വദേശിനി (34)

കുടയത്തൂര്‍ സ്വദേശി (28)

വാഴത്തോപ്പ് സ്വദേശികളായ കുടുംബാംഗങ്ങള്‍ ( 37,6,8)

വെള്ളിയാമറ്റം സ്വദേശികള്‍ ( 34,67,46)

കരുണാപുരം സ്വദേശി (70)

നെടുങ്കണ്ടം സ്വദേശി (80)

ഉടുമ്പന്‍ചോല സ്വദേശി (23)

തൊടുപുഴ സ്വദേശികളായ 5 പേര്‍ (സ്ത്രീ 22, 66 പുരുഷന്‍ 70,58,72)

ശാന്തന്‍പാറ സ്വദേശികള്‍ ( 56,60,70)

ചക്കുപള്ളം സ്വദേശിനി (60)

മരിയാപുരം സ്വദേശികള്‍ (സ്ത്രീ53, പുരുഷന്‍ (56)

പീരുമേട് സ്വദേശികളായ കുടുംബാംഗങ്ങള്‍ സ്ത്രീ (43), പുരുഷന്‍(26,28)

പെരുവന്താനം സ്വദേശികളായ 10 പേര്‍ (സ്ത്രീ37, 3,58,47 പുരുഷന്‍ 7,56,4, 52,60,33)

വണ്ടിപ്പെരിയാര്‍ സ്വദേശി (62)

ആഭ്യന്തര യാത്ര21

പള്ളിവാസല്‍ സ്വദേശി (46)

അറക്കുളം സ്വദേശികള്‍ ( 24,36)

ഇടവെട്ടി സ്വദേശി (31)

കരുണാപുരം സ്വദേശി (51)

നെടുങ്കണ്ടം സ്വദേശി (22), സ്വദേശിനി കള്‍ ( 23,61)

ഉടുമ്പന്‍ചോല സ്വദേശികള്‍

സ്ത്രീ (21, 20, 50 ) പുരുഷന്‍ (19,25,55)

രാജകുമാരി സ്വദേശികളായ കുടുംബാംഗങ്ങള്‍ സ്ത്രീ (30, 30, 26, 26), പുരുഷന്‍ (22)

ഉപ്പുതറ സ്വദേശി (20)

വണ്ടിപ്പെരിയാര്‍ സ്വദേശിനി (29)

വിദേശയാത്ര1

അടിമാലി സ്വദേശി (29).

ജില്ലയില്‍ 80 പേര്‍ കോവിഡ് രോഗമുക്തി നേടി.

അടിമാലി 1


ആലക്കോട് 1


അയ്യപ്പന്‍കോവില്‍ 4


ഇടവെട്ടി 1


കരിമണ്ണൂര്‍ 4


കരിങ്കുന്നം 2


കട്ടപ്പന 10


കുടയത്തൂര്‍ 5


കുമാരമംഗലം 2


കുമളി 1


മണക്കാട് 2


മൂന്നാര്‍ 1


മുട്ടം 1


നെടുങ്കണ്ടം 1


പുറപ്പുഴ 1


ശാന്തന്‍പാറ 1


സേനാപതി 1


തൊടുപുഴ 13


ഉടുമ്പന്‍ചോല 8


ഉടുമ്പന്നൂര്‍ 2


ഉപ്പുതറ 4


വണ്ടിപ്പെരിയാര്‍ 3


വണ്ണപ്പുറം 3


വെള്ളത്തൂവല്‍ 4


വെള്ളിയാമറ്റം 4.


ആലപ്പുഴ ജില്ലയില്‍ ചികിത്സയിലിരുന്ന രണ്ട് ഇടുക്കി സ്വദേശികളും കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.




Next Story

RELATED STORIES

Share it