കഞ്ചാവ് കേസിലെ പ്രതിക്ക് കൊവിഡ്; എക്സൈസ് റെയ്ഞ്ച് ഓഫിസ് അടച്ചു
മലപ്പുറം ജില്ലയില്‍ ഇതുവരെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
BY APH28 Aug 2020 2:43 PM GMT
X
APH28 Aug 2020 2:43 PM GMT
പരപ്പനങ്ങാടി: കഞ്ചാവ് കൈവശം വെച്ചതിന് പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഓഫീസ് താല്‍ക്കാലികമായി അടയ്ക്കാന്‍ നിര്‍ദേശം. പത്ത് ജീവനക്കാരാണ് ഇതെതുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ പോയിരിക്കുന്നത്.
ഓഫിസ് അണുവിമുക്തമാക്കിയതിന് ശേഷം തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം ജില്ലയില്‍ ഇതുവരെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT