അമല ആശുപത്രിയിലെ കൊവിഡ് വ്യാപനം: തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ജില്ലാ മെഡിക്കല്‍ ഓഫിസ്, തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് എന്നിവടങ്ങളില്‍ നിന്നുള്ള എട്ടംഗ വിദഗ്ധ സംഘം അമല മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു സ്ഥിഗതികള്‍ വിലയിരുത്തി.
BY APH15 Aug 2020 12:57 PM GMT
X
APH15 Aug 2020 12:57 PM GMT
തൃശൂര്‍: അമല മെഡിക്കല്‍ കോളജ് ആശുപത്രിയുമായി ബന്ധപെട്ട് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസ്, തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് എന്നിവടങ്ങളില്‍ നിന്നുള്ള എട്ടംഗ വിദഗ്ധ സംഘം അമല മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു സ്ഥിഗതികള്‍ വിലയിരുത്തി.
കൊവിഡ് ബാധിതരുടെ എണ്ണം ഏറി അമല ക്ലസ്റ്റര്‍ രൂപപ്പെട്ട സഹചര്യത്തിലാണ് സന്ദര്‍ശനം. സന്ദര്‍ശന റിപ്പോര്‍ട് തിങ്കളാഴ്ച്ച അഞ്ചു മണിക്ക് മുന്‍പ് ജില്ലാ കലക്റ്റര്‍ക്കു സമര്‍പ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ ജെ റീന അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമല ക്ലസ്റ്ററില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തെന്ന് ജില്ലാ ഭരണകൂടം തീരുമാനിക്കും.
Next Story
RELATED STORIES
11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMT