വെള്ളാങ്കല്ലൂരില്‍ ആന്റിജന്‍ പരിശോധനയില്‍ എട്ട് പേര്‍ക്ക് പോസിറ്റീവ്
BY APH19 Sep 2020 4:31 PM GMT
X
APH19 Sep 2020 4:31 PM GMT
മാള: വെള്ളാങ്കല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ എഴുപത്തി ആറ് പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എട്ട് പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. രണ്ടാം വാര്‍ഡില്‍ 41 വയസ്സുള്ള പുരുഷന്, 31 വയസ്സുള്ള പുരുഷന്, ഒന്നര വയസ്സുള്ള ആണ്‍കുട്ടി, 32 വയസ്സുള്ള സ്ത്രീ, 32 വയസ്സുള്ള പുരുഷന് എന്നിവര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ഇവരെല്ലാവരും ഒരേ കുടുംബത്തില്‍പ്പെട്ടവരാണ്. 12 ാം വാര്‍ഡില്‍ 43 വയസ്സുള്ള പുരുഷന് (ഇത് സമ്പര്‍ക്കത്തിലൂടെ). 20 ാം വാര്‍ഡില്‍ 73 വയസ്സുള്ള സ്ത്രീ, 21 ാം വാര്‍ഡില്‍ 31 വയസ്സുള്ളയാള്‍ എന്നിവരുടെ പരിശോധനാ. ഫലം പോസിറ്റീവായിരുന്നു. ഇവരെ ചികില്‍സക്കായി ആശുപത്രികളിലേക്ക് മാറ്റി.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT