Kerala

അതിജീവന പദ്ധതികളുമായി ആക്‌സസ് കേരള ചാപ്റ്റര്‍

ആക്‌സസ് ഇന്ത്യ കേരള ചാപ്റ്റര്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് കൂടിയുമുള്ള സഹകരണത്തോടെ പുതിയ പദ്ധതികള്‍ ആവിശ്കരിക്കുവാനും പദ്ധതിയുണ്ടെന്ന്കേരള ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദലി അറിയിച്ചു.

അതിജീവന പദ്ധതികളുമായി ആക്‌സസ് കേരള ചാപ്റ്റര്‍
X

കോഴിക്കോട്: കൊറോണ വൈറസ് രാജ്യമൊട്ടുക്കും പരന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിജീവന പദ്ധതികള്‍ ആവിശ്കരിച്ച് ആക്‌സസ് കേരള ചാപ്റ്റര്‍. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ മാനസിക പിരിമുറുക്കങ്ങളില്‍ കഴിയുന്ന ആളുകള്‍ക്ക് എങ്ങിനെ ഈ സാചര്യത്തെ നേരിടണം എന്നതിനെ സംബന്ധിച്ചും, വിദ്യാര്‍ത്ഥികള്‍ അവരുടെ സമയത്തെ പോസറ്റീവ് ആയി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുന്നതിനും, കോറന്റയിനില്‍ ഉള്ള വ്യക്തികളുടെ പിരിമുറുക്കം ലഘൂകരിക്കുന്നതിനുമുള്ള വിവിധ പദ്ധതിതകള്‍ ആക്‌സസ് കേരള ചാപ്റ്റര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

1.ഹെല്പ് ഡസ്‌ക് സൗകര്യം

2. മാനസിക പിരിമുറുക്കങ്ങള്‍ അതി ജീവിയ്ക്കാനുള്ള ടിപ്‌സ്.

3.വിദ്യാര്‍ത്ഥികള്‍കായി 'ബി പോസറ്റീവ്'സമയ ക്രമീകരണം.

4.ടെലി കൗണ്‍സിലിംഗ് സൗകര്യം.

ആക്‌സസ് ഇന്ത്യ കേരള ചാപ്റ്റര്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് കൂടിയുമുള്ള സഹകരണത്തോടെ പുതിയ പദ്ധതികള്‍ ആവിശ്കരിക്കുവാനും പദ്ധതിയുണ്ടെന്ന്കേരള ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദലി അറിയിച്ചു.

Next Story

RELATED STORIES

Share it