Kerala

വിദ്യാർഥിനിയെ പീഡിപ്പിച്ച പോലി​സു​കാ​ര​ന് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വ്

തി​രു​വ​ന​ന്ത​പു​രം എ​സ്എ​പി ക്യാ​മ്പി​ലെ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളായ​ നേ​മം സ്വ​ദേ​ശി​ ബാ​ഹു​ലേ​യ​നാ​ണ് ശി​ക്ഷ.

വിദ്യാർഥിനിയെ  പീഡിപ്പിച്ച പോലി​സു​കാ​ര​ന് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വ്
X

തിരുവനന്തപുരം: ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേ​സി​ൽ പോലി​സു​കാ​ര​ന് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും 85,000 രൂ​പ പി​ഴ​യും. തി​രു​വ​ന​ന്ത​പു​രം എ​സ്എ​പി ക്യാ​മ്പി​ലെ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളായ​ നേ​മം സ്വ​ദേ​ശി​ ബാ​ഹു​ലേ​യ​നാ​ണ് ശി​ക്ഷ. 2018 മാ​ർ​ച്ചി​ലാ​ണ് ബാ​ഹു​ലേ​യ​നെ പോ​ക്സോ കു​റ്റം ചു​മ​ത്തി പേ​രൂ​ര്‍​ക്ക​ട പോ​ലിസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൂ​ഷ​ണ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യും ഇ​യാ​ളും പോ​ലിസ് ക്വാ​ര്‍​ട്ടേ​സി​ലെ അ​ടു​ത്ത​ടു​ത്ത ഫ്ലാ​റ്റു​ക​ളി​ലാ​യി​രു​ന്നു താ​മ​സം.‌ പോ​ലിസു​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളെ മി​ഠാ​യി​ക​ള്‍ ന​ല്‍​കി മോ​ഹി​പ്പി​ച്ച് ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ല്‍​വ​ച്ചും പോ​ലിസ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ വ​ച്ചും ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ചൂ​ഷ​ണം ചെ​യ്തി​രു​ന്നു.

Next Story

RELATED STORIES

Share it