- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മനസ്സിന്റെ പുനർനിർമ്മാണത്തിന് പ്രത്യേക പരിപാടി നടപ്പിലാക്കും
ആദ്യഘട്ടത്തിൽ മലപ്പുറം, വയനാട് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലാണ് പരിപാടി നടപ്പിലാക്കുന്നത്. ആവശ്യമെങ്കിൽ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. മനസിന്റെ പുനർനിർമ്മാണ പരിപാടിയുടെ ആദ്യഘട്ടം ആഗസ്ത് 31നകം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മനസ്സിന്റെ പുനർനിർമ്മാണത്തിന് പ്രത്യേക പരിപാടി നടപ്പിലാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം വികസിപ്പിച്ച മോഡ്യൂളുകൾ പ്രയോജനപ്പെടുത്തിയാണ് മനസിന്റെ പുനർനിർമാണ പരിപാടി സംഘടിപ്പിക്കുക.
പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഇതിനായി ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ മലപ്പുറം, വയനാട് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലാണ് പരിപാടി നടപ്പിലാക്കുന്നത്. ആവശ്യമെങ്കിൽ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.
മനസിന്റെ പുനർനിർമ്മാണ പരിപാടിയുടെ ആദ്യഘട്ടം ആഗസ്ത് 31നകം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ സഹായം ആവശ്യമുള്ള കുട്ടികൾക്ക് തുടർപിന്തുണയും വ്യക്തിഗത കൗൺസിലിംഗും നൽകാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. സമഗ്ര ശിക്ഷാ കേരളം (SSK) ജില്ലാ പ്രോജക്ട് ഓഫീസർമാർ പരിപാടികൾ ഏകോപിപ്പിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















