- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊന്നാനിയില്‍ ബാര്‍ബര്‍ തൊഴിലാളിക്ക് കൊറോണയെന്ന് വ്യാജപ്രചാരണം; നടപടിയുമായി ആരോഗ്യവകുപ്പ്
യുവാവിന് കൊറോണ ബാധിച്ചുവെന്ന വ്യാജസന്ദേശം നാട്ടിലെങ്ങും പ്രചരിച്ചതോടെ ഈ കടയില്‍നിന്നും മുടിവെട്ടിയവര്‍ ആകെ പരിഭ്രാന്തിയിലായി.
BY NSH16 March 2020 5:07 PM GMT

X
NSH16 March 2020 5:07 PM GMT
മലപ്പുറം: പൊന്നാനിക്കുസമീപം മാറഞ്ചേരി പഞ്ചായത്തിലെ അവിണ്ടിത്തറയില്‍ ബാര്‍ബര്‍ഷാപ്പ് നടത്തുന്ന യുവാവിന് കൊറോണ ബാധിച്ചുവെന്ന് വ്യാജസന്ദേശം പ്രചരിച്ചു. ഇതിനെതിരേ ഇയാള്‍ പെരുമ്പടപ്പ് പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയത്.
യുവാവിന് കൊറോണ ബാധിച്ചുവെന്ന വ്യാജസന്ദേശം നാട്ടിലെങ്ങും പ്രചരിച്ചതോടെ ഈ കടയില്‍നിന്നും മുടിവെട്ടിയവര്‍ ആകെ പരിഭ്രാന്തിയിലായി. ഇപ്പോള്‍ യുവാവിന്റെ കടയില്‍ ആരും കയറാത്ത സ്ഥിതിയാണ്. ആരോഗ്യവകുപ്പിന്റെ പരാതിയില്‍ ശക്തമായ നടപടിക്കൊരുങ്ങുകയാണ് പോലിസ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















