- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോണ്‍ഗ്രസ് ഓഫിസ് ആക്രമണം: കലാപമുണ്ടാക്കാനുള്ള ശ്രമമെന്ന് എസ് ഡിപിഐ
കഴിഞ്ഞ ദിവസം ചാവക്കാട് നടന്ന കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെ എസ്ഡിപിഐ ഓഫിസിനു നേരെ ആക്രമണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി
BY BSR2 Aug 2019 8:45 AM GMT
X
BSR2 Aug 2019 8:45 AM GMT
കോഴിക്കോട്: പേരാമ്പ്രയിലെ കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തതിനു പിന്നില്‍ പ്രദേശത്ത് കലാപമുണ്ടാക്കാനുള്ള ഗൂഢശ്രമമാണെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ആക്രമണത്തെ പാര്‍ട്ടിയുമായി ബന്ധപ്പെടുത്താനുള്ള നീക്കം തള്ളിക്കളയണം. സംഭവത്തില്‍ ശക്തമായി അപലപിക്കുന്നു. സമഗ്രമായ അന്വേഷണം നടത്തി അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചാവക്കാട് നടന്ന കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെ എസ്ഡിപിഐ ഓഫിസിനു നേരെ ആക്രമണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു. സലീം കാരാടി, എം എ സലീം, എന്‍ കെ റഷീദ് ഉമരി, ജലീല്‍ സഖാഫി, വാഹിദ് ചെറുവറ്റ സംസാരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















