Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ വിദേശ സിഗരറ്റുകള്‍ പിടികൂടി

സിഗരറ്റ് കടത്തിയ കാസര്‍കോഡ് സ്വദേശിയായ യാത്രക്കാരനും ഇയാളുടെ സഹായിയും കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ വിദേശ സിഗരറ്റുകള്‍ പിടികൂടി
X

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 20 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകള്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ദുബയില്‍നിന്ന് കൊളംബോ വഴിയാണ് ഇവ എത്തിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിഗരറ്റ് കടത്തിയ കാസര്‍കോഡ് സ്വദേശിയായ യാത്രക്കാരനും ഇയാളുടെ സഹായിയും കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it