കേരളത്തിലെ നിക്ഷേപ സാധ്യത: സ്വിസ് സിഇഒമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ബേണിലെ യന്ത്രവൽകൃത മാലിന്യ ശേഖരണ പുനചംക്രമണ സംവിധാനം മുഖ്യമന്ത്രി സന്ദർശിച്ചു. മാലിന്യ സംസ്‌കരണത്തിന്റെ വിവിധ ഘട്ടങ്ങൾ അദ്ദേഹം നേരിട്ടു കണ്ടു.

കേരളത്തിലെ നിക്ഷേപ സാധ്യത: സ്വിസ് സിഇഒമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കേരളത്തിലെ നിക്ഷേപ സാധ്യതകൾ വിശദീകരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിറ്റ്‌സർലൻഡിലെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി. ബേണിലെ ഇന്ത്യാ ഹൗസിൽ അംബാസഡർ സിബി ജോർജാണ് കൂടിക്കാഴ്ച ഒരുക്കിയത്. ചീഫ് സെക്രട്ടറി ടോംജോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ എന്നിവർ സംബന്ധിച്ചു.

ബേണിലെ യന്ത്രവൽകൃത മാലിന്യ ശേഖരണ പുനചംക്രമണ സംവിധാനം മുഖ്യമന്ത്രി സന്ദർശിച്ചു. മാലിന്യ സംസ്‌കരണത്തിന്റെ വിവിധ ഘട്ടങ്ങൾ അദ്ദേഹം നേരിട്ടു കണ്ടു.

RELATED STORIES

Share it
Top