- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സർക്കാർ ജീവനക്കാരുടെ യോഗം: മുല്ലപ്പള്ളിയുടേത് കലാപാഹ്വാനമെന്ന് മുഖ്യമന്ത്രി
മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് അനുകൂല സർക്കാർ ജീവനക്കാരുടെ യോഗം വിളിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന രഹസ്യ യോഗത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ യോഗം വിളിച്ച് ചേർത്ത് സർക്കാരിനെതിരെ നീങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി നടത്തിയ ആഹ്വാനം വലിയ കലാപാഹ്വാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ജനങ്ങൾക്കും നാടിനും എതിരെയുള്ള ആഹ്വാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് അനുകൂല സർക്കാർ ജീവനക്കാരുടെ യോഗം വിളിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന രഹസ്യ യോഗത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. സർക്കാരിനെതിരെ നീങ്ങാനും വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താനും യോഗത്തിൽ മുല്ലപ്പള്ളി നിർദ്ദേശം നൽകിയെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. യോഗത്തിൽ 40 ലധികം പേർ പങ്കെടുത്തു.
യോഗത്തിൽ പിഎസ് സിയിലെ രണ്ട് ഉദ്യോഗസ്ഥർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി രമേശ് എം തമ്പി, സെക്ഷൻ ഓഫീസർ മുഹമ്മദ് ജാസി എന്നിവരാണ് മുല്ലപ്പള്ളി വിളിച്ച രാഷ്ട്രീയ രഹസ്യയോഗത്തിൽ പങ്കെടുത്തത്. ഭരണഘടനാ സ്ഥാപനമായ പി എസ് സിയിലെ ഉദ്യോഗസ്ഥർ ഇത്തരമൊരു യോഗത്തിൽ പങ്കെടുത്തത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















