Kerala

പൗരത്വ നിയമത്തിനെതിരായ സംയുക്ത സമരത്തിന് പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി

സംയുക്തസമരത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കാന്‍ ലീഗ് ഇടപെടണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആവശ്യപ്പെട്ടു.

പൗരത്വ നിയമത്തിനെതിരായ സംയുക്ത സമരത്തിന് പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ യോജിച്ചുള്ള പ്രത്യക്ഷസമരം വേണമെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി. ആദ്യസംയുക്തസമരത്തിന് വലിയ ശ്രദ്ധ ലഭിച്ചിരുന്നു. യുഡിഎഫിലെ ചില ചെറിയ മനസുകളാണ് ഒരുമിച്ചുള്ള സമരത്തിന് തടസമുണ്ടാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ലീഗിന്റെ സമീപനം വ്യത്യസ്തമാണ്. സംയുക്തസമരത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കാന്‍ ലീഗ് ഇടപെടണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് ഒറ്റയ്ക്ക് മനുഷ്യച്ചങ്ങല പ്രഖ്യാപിച്ചതുകൊണ്ടാണ് യുഡിഎഫിന് പ്രത്യേകം പ്രക്ഷോഭം നടത്തേണ്ടിവന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Next Story

RELATED STORIES

Share it