Kerala

നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി അഭിന്ദനമറിയിച്ചു

ദീര്‍ഘകാല പൊതുപ്രവര്‍ത്തന അനുഭവവും ഭരണ പരിചയവുമുള്ള അദ്ദേഹത്തിന്‍റെ സാന്നിധ്യം കേരളത്തിന്‍റെ പുരോഗതിക്ക് സഹായകമാകുമെന്ന് പ്രത്യാശിക്കുന്നു.

നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി അഭിന്ദനമറിയിച്ചു
X

തിരുവനന്തപുരം: നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദനമറിയിച്ചു.

ദീര്‍ഘകാല പൊതുപ്രവര്‍ത്തന അനുഭവവും ഭരണ പരിചയവുമുള്ള അദ്ദേഹത്തിന്‍റെ സാന്നിധ്യം കേരളത്തിന്‍റെ പുരോഗതിക്ക് സഹായകമാകുമെന്ന് പ്രത്യാശിക്കുന്നു. അദ്ദേഹത്തെ ഹൃദയപൂര്‍വം കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it