Kerala

കൊച്ചിന്‍ ഹാര്‍ബറില്‍ ബോട്ടിനുള്ളില്‍ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

കൊച്ചിന്‍ ഹാര്‍ബറില്‍ ബോട്ടിനുള്ളില്‍ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു
X

കൊച്ചി: കൊച്ചിന്‍ ഹാര്‍ബറില്‍ ബോട്ടിനുള്ളില്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ജോസഫ് എന്ന തൊഴിലാളിക്കാണ് വെട്ടേറ്റത്. കൊല്ലം സ്വദേശിയായ അധിനാഷാണ് വെട്ടിയത്. അധിനാഷിനെ ഹാര്‍ബര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തലയ്ക്ക് വെട്ടേറ്റ ജോസഫിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Next Story

RELATED STORIES

Share it