ദേശിയ പാതയില്‍ വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു
ചേര്‍ത്തല കളവംകോടം,കരിയില്‍, പരേതനായ വിമുക്ത ഭടന്‍ ബേബിയുടെഭാര്യ ഗീത (53)ആണ് മരിച്ചത്.ഇവര്‍സഞ്ചരിച്ച സ്‌കൂട്ടറില്‍ മറ്റൊരു വാഹനം തട്ടിറോഡിലേക്ക് തെറിച്ച് വീണ ഗീതലോറിക്കടിയില്‍പ്പെടുകയായിരുന്നു
BY TMY21 Oct 2020 4:34 PM GMT

X
TMY21 Oct 2020 4:34 PM GMT
അരൂര്‍: ചേര്‍ത്തല -അരൂര്‍ ദേശിയ പാതയില്‍ എരമല്ലൂരില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി ലോറിക്കടിയില്‍പ്പെട്ട് മരിച്ചു.ചേര്‍ത്തല കളവംകോടം,കരിയില്‍, പരേതനായ വിമുക്ത ഭടന്‍ ബേബിയുടെഭാര്യ ഗീത (53)ആണ് മരിച്ചത്.ഇവര്‍സഞ്ചരിച്ച സ്‌കൂട്ടറില്‍ മറ്റൊരു വാഹനം തട്ടിറോഡിലേക്ക് തെറിച്ച് വീണ ഗീതലോറിക്കടിയില്‍പ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഗീതയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബിനോയ്,ബിനു എന്നിവര്‍ മക്കളാണ്.
Next Story
RELATED STORIES
ആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്ക്ക് വൈദ്യശാസ്ത്ര നൊബേല്...
2 Oct 2023 10:37 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര് ; മുന്നാക്കക്കാര് 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്ട്ട് നല്കി, ചെയ്ത തെറ്റ് പെണ്കുട്ടിയെ ആശുപത്രിയില്...
2 Oct 2023 7:01 AM GMTഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMT